ഒമാന്‍: ഒമാന്‍ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അഞ്ച് ലിറ്റര്‍ സംസം വെള്ളം സൗജന്യമായി കൊണ്ടുപോകാം

ഒമാന്‍ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അഞ്ച് ലിറ്റര്‍ സംസം വെള്ളം സൗജന്യമായി കൊണ്ടുപോകാം. ഉംറ യാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും. വിമാനത്താവളത്തിലെ അംഗീകൃത കൗണ്ടറില്‍ നിന്നും വാങ്ങുന്ന സംസം ബോട്ടില്‍ ആയിരിക്കണം.

ലഗേജുകള്‍ക്കകത്ത് സംസം വെള്ള ബോട്ടില്‍ പാക്ക് ചെയ്തു കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നും വിമാനക്കമ്ബനി അറിയിച്ചു. കോവിഡിന് മുമ്ബ് ജിദ്ദയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ലഗ്ഗേജിന്റെ കൂടെ അഞ്ച് ലിറ്റര്‍ സംസം വെള്ളം സൗജന്യമായി കൊണ്ടുപോവാന്‍ വിവിധ വിമാനകമ്ബനികള്‍ അനുവദിച്ചിരുന്നെങ്കിലും കോവിഡിന് ശേഷം ഈ ആനുകൂല്യം പല കമ്ബനികളും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

Next Post

യു.കെ: ബ്രിട്ടന്‍ 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

Fri Nov 4 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍ : 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്ബത്തിക മാന്ദ്യത്തിലേക്ക് യുകെ വഴുതി വീഴാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 100 വര്‍ഷത്തിനിടെ ആദ്യമായാണ് വായ്പ നിരക്ക് ഇത്രയധികം ഉയര്‍ത്തുന്നത്. ഇതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയത്. ഈ സാമ്ബത്തിക പ്രതിസന്ധി 2024 പകുതി വരെ നീണ്ടുനില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒറ്റ പലിശ നിരക്കില്‍ വായ്പയെടുക്കാനുള്ള […]

You May Like

Breaking News

error: Content is protected !!