കുവൈത്ത്: കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മൊത്തം തൊഴിലാളികളില്‍ 99 ശതമാനവും സ്വദേശികള്‍

കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മൊത്തം തൊഴിലാളികളില്‍ 99 ശതമാനവും സ്വദേശികളാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ഓപ്പറേഷന്‍സ്, മെയിന്റനന്‍സ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള സ്വദേശി ജീവനക്കാരാണ് തൊഴിലാളികള്‍. ( 99 % workers at Kuwait Airport are expatriates ).

കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാലിഹ് അല്‍ ഫദ്ദാഗിയാണ് കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ തൊഴിലാളികളില്‍ 99 ശതമാനവും സ്വദേശികളാളെന്ന് കണക്കുകള്‍ സഹിതം വിശദീകരിച്ചത്. സുരക്ഷ, വിവരസാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ടന്നും ഈ മേഖലയില്‍ യോഗ്യതയും, വൈദഗ്ധ്യവുമുള്ള ധാരാളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Post

ഒമാന്‍: ഒമാനില്‍ 175 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവുമായി ഭരണാധികാരി

Fri Nov 18 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച്‌ ഒമാനില്‍ 175 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. മോചനം ലഭിക്കുന്നവരില്‍ 65 പേര്‍ വിദേശികളാണ്. ഒമാന്റെ 52-ാം ദേശീയ ദിനം പ്രമാണിച്ചാണ് തടവുകാര്‍ക്ക് മോചനം നല്‍കുന്നത്.

You May Like

Breaking News

error: Content is protected !!