ഒമാന്‍: പുതിയ സീഫുഡ് സ്റ്റോറുകള്‍ക്ക് അനുമതിയില്ല അറിയിപ്പുമായി ഒമാന്‍ ജലവിഭവ മന്ത്രി

മസ്‌കത്ത്: ഒമാനില്‍ സീ ഫുഡ്, കടല്‍ വിഭവ ഉത്പന്നങ്ങള്‍ എന്നിവക്ക് മാത്രമായുള്ള റീട്ടെയ്ല്‍ സ്റ്റോറുകള്‍ക്ക് പുതിയ ലൈസന്‍സ് അനുവദിക്കില്ല. കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സഊദ് ഹമ്മൂദ് അല്‍ ഹബ്സെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

അടുത്ത ആറു മാസക്കാലത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും മന്ത്രാലയം വിശദമാക്കിയിട്ടുണ്ട്.

Next Post

കുവൈത്ത്: മലപ്പുറം ജില്ല അസോസിയേഷന്‍ പിക്നിക്

Tue Dec 13 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: അംഗങ്ങളുടെ സൗഹൃദവും അടുപ്പവും ഊട്ടി ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ല അസോസിയേഷന്‍ പിക്നിക് സംഘടിപ്പിച്ചു. ആന്തലൂസ് പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ കുവൈത്തിലെ മലപ്പുറം ജില്ലയില്‍ നിന്നുള്ള നിരവധിപേര്‍ പങ്കെടുത്തു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നസീര്‍ കരംകുളങ്ങര സ്വാഗതം പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ-കായിക വിനോദപരിപാടികള്‍ ശ്രദ്ധേയമായി. മുതിര്‍ന്നവരുടെ […]

You May Like

Breaking News

error: Content is protected !!