ഒമാന്‍: ഒമാന്‍ എണ്ണവില താഴ്ന്നു

ഒമാന്‍ എണ്ണവില കഴിഞ്ഞ ചൊവ്വാഴ്ച ബാരലിന് 85 ഡോളര്‍ കടന്നെങ്കിലും വെള്ളിയാഴ്ച 82.22 ഡോളറിലേക്കു തിരിച്ചെത്തി. അഞ്ചു ദിവസത്തിനുള്ളില്‍ എണ്ണവില ചാഞ്ചാടുകയാണ്.

വ്യാഴാഴ്ച ഒമാന്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 84.15 ഡോളറായിരുന്നു. വ്യാഴാഴ്ചത്തെക്കാള്‍ 1.93 ഡോളറാണ് വെള്ളിയാഴ്ച കുറഞ്ഞത്. ചൊവ്വാഴ്ചയായിരുന്നു ഏറ്റവും ഉയര്‍ന്ന വില- ബാരലിന് 85.19 ഡോളര്‍. എണ്ണവില വര്‍ധിക്കാനാണ് സാധ്യതയെന്ന് സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

Next Post

കുവൈത്ത്: പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചു

Sun Feb 19 , 2023
Share on Facebook Tweet it Pin it Email കുവൈത്തിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചു. ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ആദ്യ വിദേശ സന്ദര്‍ശനത്തില്‍ റസാഖ് പാലേരിക്ക് ഊഷ്മളമായ സ്വീകരണം നല്‍കി . ചെണ്ട വാദ്യ മേളങ്ങളോടെയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വേദിയിലേക്കാനയിച്ചത്. […]

You May Like

Breaking News

error: Content is protected !!