ഒമാന്‍: കാറുകളിലെ അനധികൃത കൂട്ടി ചേര്‍ക്കല്‍ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

മസ്കത്ത് : കാറുകളിലെ അനധികൃത കൂട്ടി ചേര്‍ക്കലിനെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്.

30 ശതമാനത്തിലധികം അതാര്യമായ ടിന്റഡ് ഗ്ലാസുകള്‍, അധിക വിളക്കുകള്‍, പ്രതിഫലന ലൈറ്റുകള്‍, കര്‍ട്ടന്‍ എന്നിവയുടെ ഉപയോഗം നിയമവിരുദ്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഇത്തരം നിയമ ലംഘനം കണ്ടെത്തിയാല്‍ പത്ത് റിയാല്‍ പിഴ ചുമത്തും.

Next Post

കുവൈത്ത്: വാഹനപരിശോധന ആറുപേരെ പിടികൂടി

Fri Apr 14 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: വഫ്ര, അഹ്മദി മേഖലകളില്‍ പൊതു സുരക്ഷ വിഭാഗം നടത്തിയ വാഹനപരിശോധനയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനങ്ങള്‍ ഓടിച്ചതിന് ആറുപേരെ പിടികൂടി. ഇതില്‍ പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചവരെ ജുവനൈല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്മെന്റിലേക്കു കൈമാറി. അശ്രദ്ധ, എക്‌സ്‌ഹോസ്റ്റില്‍നിന്നുള്ള ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ തുടങ്ങിയ നിയമങ്ങള്‍ ലംഘിച്ച 18 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 90 ട്രാഫിക് ലംഘന കേസുകളും രജിസ്റ്റര്‍ ചെയ്തു.

You May Like

Breaking News

error: Content is protected !!