ഒമാന്‍: മൂന്നു വിദേശികള്‍ പിടിയില്‍

മസ്കത്ത്: ആക്രമിക്കുകയും ഒരാളുടെ പണം കവരുകയും ചെയ്ത സംഭവത്തില്‍ മൂന്നു വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യന്‍ വംശജരായ പ്രതികളെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പിടികൂടിയത്. സ്വന്തം രാജ്യക്കാരനെത്തന്നെയായിരുന്നു പ്രതികള്‍ ആക്രമിച്ചിരുന്നത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായിവരുകയാണ്.

Next Post

കുവൈത്ത്: കുവൈത്തില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ പരിശോധിക്കാനൊരുങ്ങി അധികൃതര്‍

Sun Apr 16 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ വിശദമായി പരിശോധിക്കുവാന്‍ ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. വിവിധ കാരണങ്ങളാല്‍ താമസ രേഖ കാലാവധി നീട്ടി നല്‍കുകയും എന്നാല്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ തൊഴില്‍ പെര്‍മിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ പരിശോധനക്ക് വിധേയമാക്കുന്നത്. ഈദുല്‍ ഫിത്തര്‍ അവധിക്ക് ശേഷം നടക്കുന്ന കാമ്ബയിനില്‍ 10,000 തൊഴില്‍ പെര്‍മിറ്റുകള്‍ റദ്ദാക്കുമെന്നാണ് സൂചനകളെന്ന് പ്രാദേശിക മാധ്യമങ്ങള്‍ […]

You May Like

Breaking News

error: Content is protected !!