ഒമാന്‍: എസ്.എഫ്.ടി ഈദ് കപ്പ് – സാപ്പില്‍ എഫ്.സി ജേതാക്കള്‍

മസ്‌കത്ത്: പ്രഥമ എസ്.എഫ്.ടി ഈദ് കപ്പ് 2023ല്‍ സാപ്പില്‍ എഫ്.സി ജേതാക്കളായി. ഫൈനലില്‍ ടെലി ബോയ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. അല്‍ നാസര്‍ ക്ലബ് അസിസ്റ്റന്റ് കോച്ച്‌ താരിഖ് അല്‍ മഷാലി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഒളിമ്ബിക് കാറ്ററിങ് മാനേജര്‍ സുധാകരന്‍ ടൂര്‍ണമെന്റ് കിക്ക് ഓഫ് നടത്തി.

ടൂര്‍ണമെന്റിലെ ബെസ്റ്റ് പ്ലെയര്‍ ആയി ഹസ്സന്‍ (ടെലി ബോയ്‌സ്), ബെസ്റ്റ് ഡിഫെന്‍ഡര്‍ റിജോ (സാപില്‍ എഫ്.സി), ടോപ് സ്‌കോററായി അഫ്രീദ് (സാപില്‍ എഫ് സി), ബെസ്റ്റ് കീപ്പര്‍ ഫഹീം (സാപില്‍ എഫ്.സി) എന്നിവരെ തെരഞ്ഞെടുത്തു.

Next Post

കുവൈത്ത്: കുവൈത്ത് വാണിജ്യ - വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ സ്ഥാനപതി

Sat Apr 29 , 2023
Share on Facebook Tweet it Pin it Email കുവൈത്തിലെ പുതിയ വാണിജ്യ – വ്യവസായ മന്ത്രി മുഹമ്മദ് ഒത്‍മാന്‍ അല്‍ ഐബാന്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സോവേകയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു ചര്‍ച്ച. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യ പുരോഗതിയില്‍ അഭിനന്ദനം രേഖപ്പെടുത്തിയ മന്ത്രി, പ്രൊജക്‌ട് എക്സ്പോര്‍ട്ട്സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ് തുടങ്ങിയ രംഗങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന സാധ്യതകളെക്കുറിച്ചും സ്ഥാനപതിയുമായി സംസാരിച്ചതായി ഇന്ത്യന്‍ എംബസി വാര്‍ത്താ […]

You May Like

Breaking News

error: Content is protected !!