ഒമാന്‍: ഒമാനില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു നാളെ നാട്ടിലേക്ക് വരാനിരിക്കേയാണ്‍ അപകടം

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഷെഫ് മരിച്ചു.കണക്കാരി ചെമ്മാത്ത് മാത്യു സെബാസ്റ്റ്യന്‍ (ഷാജി52) ആണ് മരിച്ചത്.

നാളെ നാട്ടിലേക്ക് വരാനിരിക്കേയാണ് അപകടം. തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10.30 ന് മസ്‌കത്തിലാണ് അപകടം.
ജോലി സംബന്ധമായി സഹപ്രവര്‍ത്തകരോടൊപ്പം വാനില്‍ യാത്ര ചെയ്യവേ നിയന്ത്രണം വിട്ട വാഹനം പാറക്കെട്ടില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നും മാത്യുവും മറ്റൊരു സുഹൃത്തും തല്‍ക്ഷണം മരിച്ചുവെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
സംസ്‌കാരം ഇന്നു 2.30ന് പട്ടിത്താനം സെന്റ് ബോനിഫെസ് പള്ളി സെമിത്തേരിയില്‍.

Next Post

കുവൈത്ത്: കുവൈത്തില്‍ മലയാളി നഴ്സും ഭാര്യയും മരിച്ച നിലയില്‍

Thu May 4 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: മലയാളി നഴ്സിനെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തി.പത്തനംതിട്ട സ്വദേശിയായ സൈജു സൈമണ്‍, ഭാര്യ എന്നിവരാണ് മരിച്ചത്.സാല്‍മിയയിലെ ഫ്ലാറ്റില്‍ നിന്ന് വീണ നിലയിലാണ് സൈജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ഭാര്യയെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പത്തനംതിട്ട സ്വദേശിയായ സൈജു സൈമണ്‍ ആരോഗ്യ മന്ത്രാലയത്തില്‍ ആംബുലന്‍സ് […]

You May Like

Breaking News

error: Content is protected !!