കുവൈത്ത്: സലീം കുറ്റ്യാടിക്ക് യാത്രയയപ്പ് നല്‍കി

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്കു മടങ്ങുന്ന സലീം കുറ്റ്യാടിക്ക് കെ.ഐ.ജി അബ്ബാസിയ യൂനിറ്റ് യാത്രയയപ്പ് നല്‍കി. 35 വര്‍ഷത്തെ പ്രവാസത്തിനുശേഷമാണ് സലീം കുവൈത്തില്‍നിന്നു മടങ്ങുന്നത്.

യാത്രയയപ്പ് യോഗത്തില്‍ യൂനിറ്റ് പ്രസിഡന്റ് ഹമീദ് കോക്കൂര്‍, ഏരിയ പ്രസിഡന്റ് നൗഫല്‍, മറ്റു യൂനിറ്റ് പ്രസിഡന്റുമാര്‍, പ്രവര്‍ത്തകര്‍ എന്നിവരായ ഫൈസല്‍ വടക്കേകാട്, ഉസൈൻ, ഷാഫി കോതമംഗലം, ഷിയാസ്, ജിഷബ് കോക്കൂര്‍, ഷാഫി കണ്ണൂര്‍, സാദിഖ് കോഴിക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സലീം മറുപടി പ്രസംഗം നടത്തി. സംഘടനയുടെ ഉപഹാരം സലീമിന് കൈമാറി.

Next Post

യു.കെ: വീണ്ടും തിരിച്ചടി ഇമിഗ്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി, ആശങ്കയോടെ യുകെയിലെ കുടിയേറ്റക്കാര്‍

Thu Jul 20 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ ഇമിഗ്രേഷന്‍ ഫീസുകളില്‍ വര്‍ധനവ് പ്രഖ്യാപിച്ചതോടെ കുടിയേറ്റക്കാര്‍ ആശങ്കയില്‍. വിസ ആപ്ലിക്കേഷന്‍ ഫീസ്, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് എന്നിവയിലാണ് വര്‍ധനവുണ്ടായത്. തൊഴില്‍, വിസിറ്റ് വിസകള്‍ക്കുള്ള ഫീസ് 15 ശതമാനമാണ് വര്‍ധിപ്പിച്ചത്. പെര്‍മനന്റ് റെസിഡന്‍സി (ഐഎല്‍ആര്‍) അപേക്ഷകള്‍ക്ക് 20 ശതമാനം വര്‍ധനവാണ് ഉണ്ടാകുക്. യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്‌എസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇമിഗ്രേഷന്‍ ഹൈല്‍ത്ത് സര്‍ചാര്‍ജ് (ഐഎച്ച്‌എസ്)1,035 പൗണ്ടായാണ് ഉയര്‍ത്തുന്നത്. […]

You May Like

Breaking News

error: Content is protected !!