കുവൈത്ത് : ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ വര്‍ദ്ധിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകള്‍ വർധിച്ചു വരുന്നതായി റിപ്പോർട്ട്.

സെൻട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2023-ല്‍ ക്രെഡിറ്റ് കാർഡുകള്‍ വഴിയുള്ള മൊത്തം ചെലവ് 16.6 ശതമാനം വർധിച്ച്‌ 4 ബില്യണ്‍ ദിനാറിലെത്തി. എന്നാല്‍ 2022ല്‍ ഈ കാർഡുകള്‍ വഴി നടത്തിയ ഇടപാടുകളുടെ ആകെ മൂല്യം 3.48 ബില്യണ്‍ ആയിരുന്നു. വിദേശത്തുള്ള ഇലക്‌ട്രോണിക് പർച്ചേസുകള്‍ക്കായാണ് ഈ കാർഡുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്നാണ് വിലയിരുത്തല്‍. തുക അനുസരിച്ചാണ് ഈ കാർഡുകളിലൂടെ പലിശ നല്‍കുന്നത്.

Next Post

ഒമാൻ : നിര്‍ത്തിയിട്ട വാഹനവുമായി കടന്നുകളഞ്ഞയാള്‍ പിടിയില്‍

Mon Feb 19 , 2024
Share on Facebook Tweet it Pin it Email ഒമാനില്‍ കടയുടെ മുന്നില്‍ നിർത്തിയിട്ട കാർ മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. വാഹനത്തിന്‍റെ എൻജിൻ ഓഫ് ചെയ്യാതെ ഡ്രൈവർ പുറത്തിറങ്ങിയതായിരുന്നു. ഈ സമയം നോക്കി കാറുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. ഇതിന്‍റെ വിഡിയോ റോയല്‍ ഒമാൻ പൊലീസിന്‍റെ സാമൂഹികമാധ്യമ അക്കൗണ്ടായ ‘എക്സി’ല്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. പ്രതിക്കെതിരായ നിയമ […]

You May Like

Breaking News

error: Content is protected !!