ഒമാന്‍: എസ്.ഐ.സി ഒമാന്‍ വസതിയ്യ മേഖല സമ്മേളനം 20ന്

മസ്കത്ത്: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്.ഐ.സി) ഒമാൻ വസതിയ്യ മേഖല സമ്മേളനം ആഗസ്റ്റ് 20ന് രാത്രി തര്‍മത്ത് നടക്കും. അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യാതിഥിയാകും. പരിപാടിയുടെ ഏകോപനത്തിനായി വിശദമായ സ്വാഗതസംഘം രൂപവത്കരിച്ചു.

ഭാരവാഹികള്‍: ഹാഫിള് റഫീഖ് നിസാമി ഉസ്താദ് ബറക (മുഖ്യ രക്ഷാധികാരി), മക്ക മമ്മുട്ടി സാഹിബ്‌, അഷ്റഫ് താജ് കദറ, കുഞ്ഞഹമ്മദ് ഫൈസി ബിദായ, നൗഷാദ് മുസന്ന, അബ്ദുല്‍ ലത്തീഫ് ജീനാനി ഖാബൂറ, അബ്ദുല്‍ ഹകീം അല്‍ഖൂദ്, മൂസ നഖല്‍ (രക്ഷാധികാരികള്‍), സലാം ഹാജി ബറക (ചെയര്‍മാൻ), അബ്ദുല്‍ ഹസീബ് ഹുദവി തര്‍മത്ത്, അബ്ദുല്‍ ഖാദര്‍ മൗലവി മുസന്ന, റുസ്താഖ്, ഫൈസല്‍ ഫൈസി സുവൈഖ്, അബ്ദുല്‍ ഹമീദ് കുറ്റ്യാടി, അലി ഖാബൂറ (വര്‍ക്കിങ് ചെയര്‍മാൻ), ലുക്മാൻ തര്‍മത്ത് (ജന. കണ്‍) അൻസാര്‍ ബിദായ, അജ്നാസ് തര്‍മത്ത്, മുഹ്സിൻ ബറക, ജാഫര്‍ റുസ്താഖ്, റഹീം പൊന്നാനി, ഹകീം റുസ്താഖ്, ഹമീദ് പേരാമ്ബ്ര അല്‍ഖൂദ് (വര്‍ക്കിങ് കണ്‍), ഫാറൂഖ് ബറക (ട്രഷ), സഈദ് അലി ദാരിമി ബിദായ, ഷെറീഫ് തിരൂര്‍ അല്‍ഹൈല്‍ (സപ്ലിമെന്റ്), അമീൻ ഹുദവി അല്‍ഖൂദ്, നിസാം, സഫ തര്‍മത്ത്, റാഷിദ്‌ ഫൈസി നഖല്‍ (പ്രോഗ്രാം), ലത്തീഫ് കണ്ണൂര്‍, തര്‍മത്ത്, റിയാസ് ബിദായ, റസാഖ് മുസന്ന (ഫിനാൻസ്), ലത്തീഫ് തര്‍മത്ത്, ജാഫര്‍ ബിദായ, ആസിഫ് ബറക (വളന്‍റിയര്‍), സുനീര്‍ ഫൈസി ബറക, മുസ്തഫ റഹ്മാനി മൊബേല (സ്വീകരണം), ലത്തീഫ്, നൂഹ്മാൻ തര്‍മത്ത്, ശിഹാബ് സുവൈഖ് സല്‍മാൻ ഖദറ (ഫുഡ്‌), അംജദ് ഫൈസി ബറക, ഫൈസല്‍ മൊബേല (പബ്ലിസിറ്റി ആൻഡ് മീഡിയ).

Next Post

കുവൈത്ത്: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലയാളിക്ക് യാത്രയയപ്പ് നല്‍കി

Wed Jul 26 , 2023
Share on Facebook Tweet it Pin it Email കുവൈത്തിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വി.ടി സലീമിന് കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഫഹാഹീല്‍ യൂനിറ്റി സെന്ററില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ കെ.ഐ.ജി പ്രസിഡന്‍റ് പി.ടി ശരീഫ് അധ്യക്ഷത വഹിച്ചു. കെ. അബ്‌ദുറഹ്‌മാൻ, ഫിറോസ് ഹമീദ്, കെ.വി മുഹമ്മദ് ഫൈസല്‍, റസീന, അൻവര്‍ ഷാജി, സി.കെ മനാഫ് എന്നിവര്‍ സംസാരിച്ചു. […]

You May Like

Breaking News

error: Content is protected !!