മസ്കത്ത്: ഒമാനിലെ കണ്ണൂര്‍ കൂട്ടായ്മ കണ്ണൂര്‍ കണക്ട് നിലവില്‍ വന്നു. കൂട്ടായ്മയുടെ ആദ്യത്തെ സംഗമത്തിന് ബൗഷര്‍ ബ്ലഡ് ബാങ്കില്‍ നടത്തിയ രക്തദാന ക്യാമ്ബിലൂടെ തുടക്കമായി.
കണ്ണൂരുമായി ബന്ധപ്പെട്ട് കൂടുതല്‍ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കാനാണ് കൂട്ടായ്മ എന്ന് അംഗങ്ങള്‍ അറിയിച്ചു.