യു.കെ: എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് രാജ്ഞിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.

95 വയസുള്ള രാജ്ഞിക്ക് ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കൊട്ടാരം ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ അവര്‍ വിന്‍ഡ്‌സര്‍ കാസ്റ്റിലിലെ വസതിയില്‍ വിശ്രമത്തിലാണ്.
നേരത്തെ രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി പത്തിനാണ് ചാള്‍സിന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ചാള്‍സ് രാജകുമാരന്‍ രാജ്ഞിയെ സന്ദര്‍ശിച്ചിരുന്നു.

Next Post

ഡൽഹി: 'ആളുകള്‍ എന്നെ മറക്കണം - എനിക്ക് അതിനുള്ള അവകാശമുണ്ട്' - ഹൈക്കോടതിയില്‍ 'മറവി ഹര്‍ജി' സമര്‍പ്പിച്ച് ബിഗ്‌ബോസ് വിജയി

Sun Feb 20 , 2022
Share on Facebook Tweet it Pin it Email ഡല്‍ഹി ഹൈക്കോടതിയില്‍ ‘മറവി ഹര്‍ജി’ സമര്‍പ്പിച്ച ബിഗ്‌ബോസ് വിജയി അശുതോഷ് കൗശിക് ചര്‍ച്ചാവിഷയമാകുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ചെയ്തൊരു തെറ്റിന്റെ പേരില്‍ ഇന്നും പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അശുതോഷ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ‘ആളുകള്‍ എന്നെ മറക്കണം. എനിക്ക് അതിനുള്ള അവകാശമുണ്ട്’, അഥവാ ‘റൈറ്റ് ടു ബി ഫോര്‍ഗോട്ടണ്‍’, എന്നതായിരുന്നു താരത്തിന്റെ ആവശ്യം. 2021 – ലാണ് താരം […]

You May Like

Breaking News

error: Content is protected !!