കുവൈത്ത്: മദ്യ ഉല്‍പാദന കേന്ദ്രം കണ്ടെത്തി പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി: വഫ്ര മേഖലയില്‍ നടത്തിയ പരിശോധനയില്‍ മദ്യ ഉല്‍പാദന കേന്ദ്രം കണ്ടെത്തി. ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്.

ഇവിടെനിന്ന് വില്‍പനക്ക് തയാറാക്കിവെച്ച നൂറുക്കണക്കിന് കുപ്പി മദ്യവും 90 ബാരലുകളും മദ്യനിര്‍മാണത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. തുടര്‍ നിയമനടപടിക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Next Post

കാൻസര്‍ - ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങള്‍

Mon Oct 30 , 2023
Share on Facebook Tweet it Pin it Email ലോകമെമ്പാടുമുള്ള മരണകാരണങ്ങളിലൊന്നാണ് കാൻസര്‍ (Cancer). സ്തനാര്‍ബുദം, ശ്വാസകോശം, വൻകുടല്‍, മലാശയം, പ്രോസ്റ്റേറ്റ് എന്നിവയിലെ അര്‍ബുദങ്ങളാണ് ഏറ്റവും സാധാരണമായ കാൻസറുകള്‍. അര്‍ബുദ ചികിത്സയുടെ പ്രധാന തടസ്സങ്ങളിലൊന്ന് ട്യൂമര്‍ വളര്‍ച്ചയുടെ വൈകി തിരിച്ചറിയല്‍ മൂലം സംഭവിക്കുന്ന രോഗനിര്‍ണയത്തിന്റെ കാലതാമസമാണ്. കാൻസറിനെ അതിജീവിച്ച എത്രയോ ആളുകളുണ്ട് നമുക്കിടയില്‍. അതുകൊണ്ട് ആദ്യം ശ്രദ്ധിക്കേണ്ടത് ശരീരം നല്‍കുന്ന ക്യാൻസര്‍ ലക്ഷണങ്ങള്‍ അല്ലെങ്കില്‍ സൂചനകള്‍ നേരത്തെ തിരിച്ചറിയുക […]

You May Like

Breaking News

error: Content is protected !!