യു.എസ്.എ: യുദ്ധം തെരഞ്ഞെടുത്തു – പുടിന്‍ അനന്തരഫലം അനുഭവിക്കേണ്ടി വരും – സാമ്പത്തിക ഉപരോധം കടുപ്പിച്ച് അമേരിക്ക

യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ കടുപ്പിച്ച്‌ റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

റഷ്യ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ജോ ബൈഡന്‍ പറഞ്ഞു. റഷ്യ സൈബര്‍ ആക്രമണം നടത്തിയാല്‍ ഉചിതമായ മറുപടി നല്‍കും. യുഎസ് സൈന്യത്തെ യുക്രൈനിലേക്ക് അയക്കില്ല, സഖ്യ രാജ്യങ്ങളെ സംരക്ഷിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.

റഷ്യക്കെതിരെ സാമ്ബത്തിക ഉപരോധം പ്രഖ്യാപിച്ച്‌ ബ്രിട്ടനും രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് പാ‍ര്‍ലമെന്റില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് യുക്രൈന്‍ അധിനിവേശത്തിന്‍്റെ പേരില്‍ റഷ്യക്കെതിരെ അതിശക്തമായ സാമ്ബത്തിക ഉപരോധം പ്രഖ്യാപിച്ചത്.

Next Post

ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരവുമായി കൊറിയൻ സാംസ്‌കാരിക കേന്ദ്രം

Tue Mar 1 , 2022
Share on Facebook Tweet it Pin it Email -കൊറിയൻ സാംസ്‌കാരിക കേന്ദ്രം നടത്തുന്ന ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസിന്റെ രജിസ്‌ട്രേഷൻ മാർച്ച് ഒന്ന് മുതൽ–മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ഫൈനൽ മെയ് 2ന് ഡൽഹിയിൽ വെച്ച് നടക്കും-2ലക്ഷം രൂപ, 1,50,000 രൂപ, 1ലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം ലഭിക്കുക-ആദ്യ ഘട്ടം ഏപ്രിൽ 15ന് അവസാനിക്കും തിരുവനന്തപുരം: ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസ് മത്സരത്തിന്റെ […]

You May Like

Breaking News

error: Content is protected !!