കുവൈത്ത്സിറ്റി: സാധുവായ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 145 പ്രവാസികളെ നാടുകടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു.
രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകളില്‍ കർശന നിബന്ധനകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥകള്‍ പാലിക്കാത്തവരുടെയും പ്രൊഫഷനില്‍ മാറ്റങ്ങളുള്ളവരുടെയും ലൈസൻസുകള്‍ പിൻവലിക്കും.