ഒമാന്‍: എണ്ണ വില വര്‍ധിക്കുന്നു

ഒമാന്‍ അസംസ്‌കൃത എണ്ണ വില വീണ്ടും ഉയര്‍ന്ന് ബാരലിന് 82.39 ഡോളറിലെത്തി. ചൊവ്വാഴ്ചത്തേക്കാള്‍ അര ഡോളറിലധികമാണ് ബുധനാഴ്ച വര്‍ധിച്ചത്.

ബാരലിന് 81.86 ഡോളറായിരുന്നു ചൊവ്വാഴ്ചത്തെ നിരക്ക്.

തിങ്കളാഴ്ച 80.83 ഡോളറായിരുന്നു എണ്ണ വില. ജനുവരി 31 ന് ബാരലിന് 81.57 ഡോളറായിരുന്നു.
പിന്നീട് വില കുറഞ്ഞ് ബാരലിന് 77.40 ഡോളര്‍ വരെയും എത്തിയിരുന്നു. എണ്ണ വില ഇനിയും വര്‍ധിക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ പറയുന്നത്.

Next Post

ഒമാൻ: ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ - ഫെബ്രുവരി 21 മുതല്‍

Thu Feb 15 , 2024
Share on Facebook Tweet it Pin it Email ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണല്‍ ബുക്ക് ഫെയർ ഫെബ്രുവരി 21ന് ആരംഭിക്കും. ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണല്‍ ബുക്ക് ഫെയർ സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വെക്കുന്നതിനായി 2024 ഫെബ്രുവരി 14-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തില്‍ ഒമാൻ മിനിസ്ട്രി ഓഫ് കള്‍ച്ചർ, സ്‌പോർട്‌സ് ആൻഡ് യൂത്ത് ഫോർ കള്‍ച്ചർ അണ്ടർസെക്രട്ടറി H.E. സയ്യിദ് ബിൻ സുല്‍ത്താൻ അല്‍ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്. 2024 […]

You May Like

Breaking News

error: Content is protected !!