കുവൈത്ത്: കുവൈത്തില്‍ മുവ്വായിരത്തോളം കുപ്പി മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മുവായിരത്തോളം കുപ്പി മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തതായി സെക്യൂരിറ്റി വിഭാഗംഅറിയിച്ചു. ബ്രിഗേഡിയര്‍ ജനറല്‍ സിയാദ് അല്‍ ഖതീബിന്റെ നേതൃത്വത്തിലുള്ള ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ സുരക്ഷ വിഭാഗമാണ് പ്രതിയെ മദ്യവുമായി പിടികൂടിയത്.

സമീപകാലത്ത് രാജ്യത്ത് പിടികൂടിയതില്‍ ഏറ്റവും വലിയ മദ്യവേട്ടയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Next Post

യു.കെ: ചാള്‍സ് മൂന്നാമന്‍ കിരീടമണിഞ്ഞു ബ്രിട്ടനില്‍ ചരിത്രമുഹൂര്‍ത്തം

Sat May 6 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: നൂറ്റാണ്ടിന്റെ ചരിത്രകൗതുകവും ആഘോഷമേളവും പകര്‍ന്ന് ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് കിരീടമണിഞ്ഞു.കാമില രാജ്ഞിയെയും കിരീടം അണിയിച്ചു. ചരിത്രപരമായ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമാണ് ബക്കിങാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റര്‍ ആബെയും സാക്ഷ്യം വഹിച്ചത്.കിരീടവകാശി വില്യം രാജകുമാരന്‍ ചാള്‍സ് രാജാവിന് മുന്നില്‍ കൂറ് പ്രഖ്യാപിച്ചു. ചാള്‍സ് മൂന്നാമന്‍ രാജാവിനെ കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി കിരീടം അണിയിച്ചത്. 1937 ന് ശേഷം […]

You May Like

Breaking News

error: Content is protected !!