ഒമാൻ :  തൊഴില്‍ നിയമങ്ങളുടെ ലംഘനം – മസ്‌കറ്റില്‍ പരിശോധനകള്‍ നടത്തി

രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴില്‍ മന്ത്രാലയം മസ്‌കറ്റ് ഗവർണറേറ്റില്‍ പ്രത്യേക പരിശോധനകള്‍ നടത്തി.

മസ്‌കറ്റ് മുനിസിപ്പാലിറ്റി, റോയല്‍ ഒമാൻ പോലീസ് എന്നവരുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പരിശോധനകള്‍ നടത്തിയത്. ഈ പരിശോധനകളുടെ ഭാഗമായി തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 10 പ്രവാസികളെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അനധികൃതമായി വഴിയോര കച്ചവടം നടത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇവർക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച്‌ വരുന്നതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Next Post

ഒമാൻ: 'ഒമാൻ ഒബ്സര്‍വര്‍' ദിനപത്രത്തിലെ ജീവനക്കാരൻ നാട്ടില്‍ നിര്യാതനായി

Tue Feb 20 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: ‘ഒമാൻ ഒബ്സർവർ’ ദിനപത്രത്തിലെ ജീവനക്കാരൻ പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നാട്ടില്‍ നിര്യാതനായി. മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രല്‍ ഇടവകാംഗം മാക്കാംകുന്ന് ചരുവിളപുത്തൻവീട്ടില്‍ ഷാജി വർഗ്ഗീസ് (58) ആണ് മരിച്ചത്. ‘ഒമാൻ ഒബ്സർവറി’ല്‍ ഗ്രാഫിക്ക് ആർട്ടിസ്റ്റായിരുന്ന ഇദ്ദേഹം ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് അവധിക്ക് നാട്ടില്‍ പോയത് . ഭാര്യ: ജെസ്സി മറിയാമ്മ ജോർജ് (സുല്‍ത്താൻ ഖാബൂസ് […]

You May Like

Breaking News

error: Content is protected !!