കുവൈത്ത്: ഫോക്കസ് കുവൈറ്റ് സാല്‍മിയ യൂണിറ്റ് പതിമൂന്നിന്‍റെ പുതിയ ഭാരവാഹികള്‍

കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ് സാല്‍മിയ യൂണിറ്റ് പതിമൂന്നിന്‍റെ വാര്‍ഷിക യോഗം ജിജി കെ.ജോര്‍ജിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

പ്രസിഡന്‍റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, ട്രഷറര്‍ സി.ഒ. കോശി, അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.

പുതിയ വര്‍ഷത്തെ ഭാരവാഹികളായി ജിജി കെ .ജോര്‍ജ്(കേന്ദ്ര എക്സിക്യൂട്ടീവ് ), ഹര്‍ഷാദ് (കണ്‍വീനര്‍), ഫൈസല്‍(ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Next Post

ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും പുതിയ അപ്ഡേറ്റുമായി വാട്സ്‌ആപ്പ്

Fri Mar 24 , 2023
Share on Facebook Tweet it Pin it Email അഡ്മിന്‍സിന് ഗ്രൂപ്പില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന അപ്ഡേറ്റുമായി വാട്സ്‌ആപ്പ്.വാട്സ്‌ആപ്പും ഫേസ്ബുക്കും ഇന്‍സ്ഗ്രാമും അടങ്ങുന്ന മെറ്റാ കമ്ബനിയുടെ സിഇഒ മാര്‍ക്ക് സക്കന്‍ബെര്‍ഗാണ് ഇന്‍സ്റ്റാഗ്രാം ബ്രൊഡ്‌കാസ്റ്റ് ചാനലിലൂടെ വാട്ട്സ്‌ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചത്. അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിലൂടെ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ എത്തിക്കുന്ന പ്രക്രിയ ലളിതമാകും.വാട്സ്‌ആപ്പ് എന്ന ഇന്‍സ്റ്റന്റ് മെസ്സേജിന് പ്ലാറ്റ്ഫോമില്‍ ഗ്രൂപ്പുകള്‍ എന്നത് വളരെ പ്രധാനപ്പെട്ട സംവിധാനമാണ്. കഴിഞ്ഞ […]

You May Like

Breaking News

error: Content is protected !!