കുവൈത്ത്: ഖുര്‍ആന്‍ പഠന പദ്ധതി ‘വെളിച്ചം’ പ്രകാശനം

കുവൈത്ത്: ഇന്ത്യന്‍ ഇസ്‍ലാഹി സെന്റര്‍ അമാനി മൗലവിയുടെ ഖുര്‍ആന്‍ തഫ്സീറിനെ ആധാരമാക്കി നടത്തുന്ന ഖുര്‍ആന്‍ പഠന പദ്ധതി ‘വെളിച്ച’ത്തിന്റെ പ്രകാശനം മുഹമ്മദ് ഷബീര്‍ (ഫ്രൈഡേ ഫോറം പ്രസിഡന്റ്) കോപ്പി അബ്ദുറസാഖിന് നല്‍കി നിര്‍വഹിച്ചു. ‘സമകാലിക ഇന്ത്യ ന്യൂനപക്ഷ നിലപാടുകള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വെച്ചായിരുന്നു പ്രകാശനം.

അബൂബക്കര്‍ സിദ്ദീഖ് മദനി അധ്യക്ഷത വഹിച്ചു. നാസര്‍ മുട്ടില്‍, അബ്ദുല്‍ അസീസ് സലഫി എന്നിവര്‍ നേതൃത്വം നല്‍കി. പഠനസംരംഭവുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാല്‍മിയ ഏരിയ: ബഷീര്‍ പാനായിക്കുളം 5666 152, ഫഹാഹീല്‍ ഏരിയ: ആസിഫ് 55675689, ഫര്‍വാനിയ്യ ഏരിയ: യഹ്‍യ 66852504 എന്നിവരെ ബന്ധപ്പെടാം.

Next Post

അമിതവണ്ണം കുറയ്ക്കാന്‍ ബ്രേക്ക് ഫാസ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി: ഇതാ വിദഗ്ധരുടെ നിര്‍ദേശം

Tue Nov 8 , 2022
Share on Facebook Tweet it Pin it Email ഉയര്‍ന്ന പ്രോട്ടീന്‍ തോത് അടങ്ങിയ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കണമെന്നാണ് ലവ്‌നീത് അഭിപ്രായപ്പെടുന്നത്. പ്രഭാതഭക്ഷണത്തില്‍ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീന്‍ ഉണ്ടാകണമെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു. പ്രഭാതഭക്ഷണത്തിന് എന്ത് കഴിക്കുന്നു എന്നത് ദിവസം മുഴുവന്‍ ഒരാളുടെ വിശപ്പ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണ്. വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കാനും പിന്നീടുള്ള സമയങ്ങളില്‍ വലിച്ചു വാരി തിന്നാതിരിക്കാനും രാവിലത്തെ പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണം സഹായിക്കും. […]

You May Like

Breaking News

error: Content is protected !!