കുവൈത്ത്: അറേബ്യൻ റോയല്‍സ് ക്രിക്കറ്റ് ടീം ഇഫ്താര്‍

കുവൈത്ത് സിറ്റി: അറേബ്യൻ റോയല്‍സ് ക്രിക്കറ്റ് ടീം ഇഫ്താർ ഫഹാഹീല്‍ ദബൂസ് പാർക്കില്‍ സംഘടിപ്പിച്ചു. ഇഫ്താറിനൊപ്പം മതപഠന ക്ലാസിന് റിയാസ് പേരാമ്ബ്ര നേതൃത്വം നല്‍കി.

അസ്‌ലം, ഹനൂദ്, ഷംസീർ എന്നിവർ നേതൃത്വം നല്‍കി.

Next Post

യു.കെ: മുപ്പതു വര്‍ഷത്തിനിടെ ഏറ്റവും കടുത്ത പട്ടിണിയെ അഭിമുഖീകരിച്ച് ബ്രിട്ടന്‍

Fri Mar 22 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടന്‍ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട്. മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വര്‍ധിച്ച പട്ടിണിയാണ് നിലവില്‍ ബ്രിട്ടന്‍ നേരിടുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് (ഡി.ഡബ്ല്യു.പി) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. പ്രധാനമന്ത്രി ഋഷി സുനകിന്റെ സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ജീവിത ചെലവില്‍ പ്രതിസന്ധി ഉണ്ടാക്കിയെന്നും കണക്കുകളെ ചൂണ്ടിക്കാട്ടി സോഷ്യല്‍ സെക്യൂരിറ്റി മന്ത്രി അലിസണ്‍ മക്ഗവര്‍ണ്‍ പറഞ്ഞു. […]

You May Like

Breaking News

error: Content is protected !!