ഒമാന്‍: വാഹനമോഷണം, ഒരാള്‍ അറസ്റ്റില്‍

മസ്കത്ത്: നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനമോഷണം, വ്യാജ ലൈസൻസ് പ്ലേറ്റ് ഉപയോഗിച്ച്‌ വാഹനമോടിക്കല്‍, അനധികൃതമായി തോക്ക് കൈവശം വെക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരാളെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്.

നിയമ നടപടികള്‍ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

Next Post

കുവൈത്ത്: കോഴിക്കോട് പയ്യാനക്കല്‍ മൊയ്തീൻ കോയ കുവൈത്തില്‍ നിര്യാതനായി

Tue Mar 26 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കോഴിക്കോട് പയ്യാനക്കല്‍ ഗവ.ഹൈസ്ക്കൂളിന് മുൻവശം നൂഫാന ഹൗസില്‍ കറുപ്പമാക്കന്റകത്ത് കെ. മൊയ്തീൻ കോയ (73) കുവൈത്തില്‍ നിര്യാതനായി. കുവൈത്തിലെ അശ്റഫ് ആൻഡ് കമ്ബനിയുടെ ഫൈനാൻസ് മാനേജരായിരുന്നു. ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡൻസ് അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ സീനിയർ മെംബറാണ്. ഭാര്യ: ബീയാത്തുല്‍ ഫാത്തുമ്മു. മക്കള്‍: ഡോ. നൂബി മൊയ്തീൻ കോയ (ദുബൈ), ഡോ. ഫാബി മൊയ്തീൻ […]

You May Like

Breaking News

error: Content is protected !!