അര്‍ബുദത്തിന് കാരണമാവുന്ന ബെന്‍സീന്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോവ് ഉള്‍പ്പെടെയുള്ള എയറോസോള്‍ ഡ്രൈ ഷാംപൂവിന്റെ ജനപ്രിയ ബ്രാന്‍ഡുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ച്‌ യുണിലിവര്‍. 2021 ഒക്ടോബറിനു മുമ്ബ് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളെയാണ് യൂണിലിവര്‍ തിരിച്ചുവിളിക്കുന്നത്. വെള്ളിയാഴ്ച ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നല്‍കിയ അറിയിപ്പ് പ്രകാരം, റോക്കഹോളിക്, ബെഡ് ഹെഡ് ഡ്രൈ ഷാംപൂകള്‍ നിര്‍മ്മിക്കുന്ന നെക്‌സസ്(Nexxus),സുവാവ്(Suave),ട്രെസം (Tresemmé), റ്റിഗി(Tigi) തുടങ്ങിയ ബ്രാന്‍ഡുകളും വിപണിയില്‍ നിന്ന് പിന്‍വലിക്കാനാണ് നിര്‍ദേശം.2021 ഒക്ടോബറിനു […]

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‌കൂളില്‍ അധ്യാപകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരു അധ്യാപകന് കുത്തേറ്റു. ജഹ്‌റയിലെ ഹരിത ബിന്‍ ശരഖ പ്രൈമറി സ്‌കൂളിലാണ് സംഭവം ഉണ്ടായത്. ഒരു ക്ലാസില്‍ പകരം കയറുന്നതിനെ ചൊല്ലി ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് സംഭവത്തിന് തുടക്കമിട്ടത്. രണ്ട് അധ്യാപകരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ഇടപെട്ടു. തര്‍ക്കം അവസാനിപ്പിച്ച സ്‌കൂള്‍ അധികൃതര്‍ രണ്ടുപേരോടും സത്യവാങ്മൂലം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സത്യവാങ്മൂലം […]

കുവൈറ്റ്‌: കുവൈത്തിലെ വിദേശ തൊഴിലാളികളില്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് 2022 രണ്ടാം പാദത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് കാണിക്കുന്നത് തൊഴിലാളികളുടെ എണ്ണം ഏകദേശം 655,000 ആണെന്നാണ്‌. കുവൈറ്റിലെ മൊത്തം പ്രവാസി തൊഴിലാളികളില്‍ നാലിലൊന്ന് ഗാര്‍ഹിക തൊഴിലാളികളാണെന്നും ഇന്ത്യയില്‍ നിന്നുള്ള പുരുഷന്മാര്‍ 213,000 ആണെന്നും ഫിലിപ്പീന്‍സ് വനിതാ ജോലിക്കാരുടെ കാര്യത്തില്‍ മുന്നിലാണെന്നും ഒരു റിപ്പോര്‍ട്ട് പറയുന്നു. ഏകദേശം 161,000 (2021 രണ്ടാം പാദത്തിന്റെ അവസാനത്തില്‍ 137,000), കൂടാതെ […]

ഇന്ന് നമ്മുടെ സ്വകാര്യം ജീവിതം ​സാമൂഹികമാധ്യമങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നു. പല സുഹൃത്തുക്കളുമായും നാം സമയം ചെലവഴിക്കുന്നതും വിവരങ്ങള്‍ ​​​​കൈമാറുന്നതും സാമൂഹികമാധ്യമങ്ങളിലൂടെയാണ്. വാട്സ്‌ആപ്പ് (whatsapp) ആണ് ഇത്തരത്തില്‍ വിവരങ്ങള്‍ ​കൈമാറാന്‍ കൂടുതലായും നാം ഉപയോഗിച്ചുവരുന്നത്. അ‌തിനാല്‍ത്തന്നെ വാട്സ്‌ആപ്പ് ചാറ്റുകള്‍ പലപ്പോഴും നമ്മുടെ രഹസ്യങ്ങളുടെ കലവറകൂടിയാണ്. എന്നാല്‍ ഈ രഹസ്യങ്ങളുടെ പെട്ടി നമുക്ക് നഷ്ടമായാലോ. അ‌ങ്ങനെ ഒരു അ‌വസ്ഥ ആലോചിച്ചിട്ടുണ്ടോ?. ഫോണ്‍ നഷ്ടമായാല്‍വാട്സ്‌ആപ്പ് അ‌ടക്കം നാം ഉപയോഗിക്കുന്ന എല്ലാ ആപ്പുകളും നമ്മുടെ […]

ലണ്ടന്‍: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി. ഇന്ത്യയ്ക്ക് അഭിമാനമുഹൂര്‍ത്തമാണിത്. സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ ഭരണാധികാരിയായി ഒരു ഇന്ത്യന്‍ വംശജന്‍. ഉറപ്പായും ഇന്ത്യക്കിത് ചരിത്ര മുഹൂര്‍ത്തം തന്നെയാണ്. പഞ്ചാബില്‍ ജനിച്ചവരാണ് ഋഷി സുനകിന്റെ പൂര്‍വികര്‍. ആദ്യം കിഴക്കന്‍ ആഫ്രിക്കയിലേക്കും തുടര്‍ന്ന് 1960കളില്‍ ബ്രിട്ടനിലേക്കും കുടിയേറിയവര്‍. യശ്വീര്‍ സുനകിന്റെയും ഉഷയുടെയും മൂത്തമകനായി 1980 മേയ് 12 ന് ഹാംഷറിലെ സതാംപ്ടണിലാണ് ഋഷി സുനകിന്റെ ജനനം.യശ് വീര്‍ ജനിച്ചത് ബ്രിട്ടനിലാണ്. യോക്ഷൈറില്‍നിന്നുള്ള എംപിയായ ഋഷി ഭഗവത്ഗീതയില്‍ […]

കുവൈത്തിന് പുറത്തു ആറ് മാസത്തിലധികം താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാവും. ഇത് സംബന്ധമായ സര്‍ക്കുലര്‍ ജവാസാത്ത് ഓഫീസുകള്‍ക്ക് നല്‍കിയതായി പ്രാദേശിക പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. 2022 ഓഗസ്റ്റ്‌ ഒന്നാം തീയ്യതി മുതലാണ് ഇതിനുള്ള കാലാവധി കണക്കാക്കുക. ആറ് മാസം കഴിഞ്ഞും രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ സ്വമേധയാ റദ്ദാവുമെന്നാണ് അറിയിപ്പ്. കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്ത് താമസിക്കാനുള്ള പരമാവധി ദൈര്‍ഘ്യം ആറ് മാസമാണ്. എന്നാല്‍ കോവിഡ് സമയത്ത് […]

ഒമാനില്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌​ എ​ട്ടു​പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു. മ​സ്ക​ത്ത്​ ഗ​വ​ര്‍​ണ​​റേ​റ്റി​​ലെ സീ​ബ്​ വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വം. പ​രി​ക്കേ​റ്റ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സി​വി​ല്‍ ഡി​ഫ​ന്‍​സ്​ ആ​ന്‍​ഡ്​ ആം​ബു​ല​ന്‍​സ്​ അ​തോ​റി​റ്റി​യി​ലെ ജീ​വ​ന​ക്കാ​ര്‍ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ ശേ​ഷം ചി​ല​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്തു. സ്​​ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ റ​സ്റ്റാ​റ​ന്റി​ന്‍റെ ചു​മ​രി​ന്‍റെ ഒ​രു​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. അ​​തേ​സ​മ​യം, അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​വും പ​രി​ക്കേ​റ്റ​വ​രെ കു​റി​ച്ചും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. പാ​ച​ക​വാ​ത​ക​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം […]

മസ്‌​ക​ത്ത്: വി​ദേ​ശി​ക​ള്‍ക്ക് പൗ​ര​ത്വം അ​നു​വ​ദി​ച്ച്‌ സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖി​ന്റെ രാ​ജ​കീ​യ ഉ​ത്ത​ര​വ്.വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 216 പ്ര​വാ​സി​ക​ള്‍ക്കാ​ണ് ഒ​മാ​ന്‍ പൗ​ര​ത്വം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

കുവൈറ്റ്: തൊഴില്‍ – താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 67 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. താമസ നിയമങ്ങള്‍ ലംഘിച്ച്‌ രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരുമാണ് പിടിയിലായത്. അറസ്റ്റിലായവര്‍ക്കെതിരെ നിരവധി കേസുകള്‍ അധികൃതര്‍ ചാര്‍ജ് ചെയ്‍തിട്ടുണ്ട്. […]

മസ്‌ക്കറ്റ്: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഭാഗ്യം കൊണ്ട് നിറയുന്ന സമയമാണ്. അടുത്തിടെയായി അബുദാബയില്‍ നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളില്‍ എല്ലാം ഇന്ത്യക്കാരെ തേടിയാണ് സമ്മാനം എത്താറുള്ളത്. അടുത്തിടെ യു എ ഇക്കാര്‍ വരെ ഇന്ത്യക്കാരെ കൊണ്ട് ടിക്കറ്റ് എടുത്ത് പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. കാരണം, അത്രയധികം ഇന്ത്യക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഒരു ഇന്ത്യക്കാരന് ഭാഗ്യം ലഭിച്ച വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 1 പ്രവാസി ഇന്ത്യക്കാരനായ യുവാവിന് ഒരു സ്വര്‍ണമാണ് […]

Breaking News

error: Content is protected !!