ഒമാന്‍: ഒമാനില്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌​ എ​ട്ടു​പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു

ഒമാനില്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌​ എ​ട്ടു​പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു. മ​സ്ക​ത്ത്​ ഗ​വ​ര്‍​ണ​​റേ​റ്റി​​ലെ സീ​ബ്​ വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വം. പ​രി​ക്കേ​റ്റ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സി​വി​ല്‍ ഡി​ഫ​ന്‍​സ്​ ആ​ന്‍​ഡ്​ ആം​ബു​ല​ന്‍​സ്​ അ​തോ​റി​റ്റി​യി​ലെ ജീ​വ​ന​ക്കാ​ര്‍ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ ശേ​ഷം ചി​ല​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്തു. സ്​​ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ റ​സ്റ്റാ​റ​ന്റി​ന്‍റെ ചു​മ​രി​ന്‍റെ ഒ​രു​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

അ​​തേ​സ​മ​യം, അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​വും പ​രി​ക്കേ​റ്റ​വ​രെ കു​റി​ച്ചും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. പാ​ച​ക​വാ​ത​ക​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​മ്ബോ​ള്‍ സു​ര​ക്ഷ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Next Post

ഒമാന്‍: ഒമാനില്‍ ടൂ​റി​സം രം​ഗ​ത്തി​ന്​ ഉ​ണ​ര്‍​വേ​കി ക്രൂ​സ്​ സീ​സ​ണ്‍ വ​രു​ന്നു

Tue Oct 25 , 2022
Share on Facebook Tweet it Pin it Email ഒമാനില്‍ ടൂ​റി​സം രം​ഗ​ത്തി​ന്​ ഉ​ണ​ര്‍​വേ​കി ക്രൂ​സ്​ സീ​സ​ണ്‍ വ​രു​ന്നു. ഒ​ക്​​ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ ലോ​ക​ത​ല​ത്തി​ല്‍ ക്രൂ​സ്​ സീ​സ​ണി​ന്​ തു​ട​ക്ക​മാ​കു​ന്ന​ത്. ഈ ​സ​മ​യ​ത്തു​ത​ന്നെ സു​ല്‍​ത്താ​നേ​റ്റി​ലും ആ​ഡം​ബ​ര ക​പ്പ​ലു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കോ​വി​ഡി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്ന​തി​നാ​ല്‍ ക്രൂ​സ്​ മേ​ഖ​ല​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി വേ​ണ്ട​ത്ര ഉ​ണ​ര്‍​വു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത പു​തി​യ സീ​സ​ണാ​ണ്​ വ​രാ​ന്‍ പോ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​​​ത​ന്നെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ ടൂ​റി​സം രം​ഗ​ത്തു​ള്ള​വ​ര്‍ ഈ ​സീ​സ​ണി​നെ കാ​ണു​ ന്ന​ത്. ആ​ദ്യ […]

You May Like

Breaking News

error: Content is protected !!