ഒമാന്‍: ഒമാനില്‍ അനധികൃതമായി കരി ഉല്‍പാദിപ്പിച്ച പ്രവാസി തൊഴിലാളികള്‍ പിടിയില്‍

ഒമാനിലെ ബര്‍ക്കയിലെ ഫാമില്‍ അനധികൃതമായി കരി ഉല്‍പാദിപ്പിച്ച പ്രവാസി തൊഴിലാളികളെ പരിസ്ഥിതി അതോറിറ്റി റോയല്‍ ഒമാൻ പൊലീസിന്‍റെ സഹകരണത്തോടെ പിടികൂടി. പ്രതികള്‍ക്കായി പരിസ്ഥിതി അതോറിറ്റി അറസ്റ്റ്വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

പ്രാദേശിക ചന്തകളില്‍ വില്‍ക്കാനായി വാണിജ്യാടിസ്ഥാനത്തിലായിരുന്നു ഇവര്‍ കരി ഉല്‍പാദിപ്പിച്ചിരുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി അനധികൃത കരിച്ചാക്കുകള്‍ കണ്ടുകെട്ടി.

Next Post

കുവൈത്ത്: ഗതാ ഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ അടച്ചില്ലെങ്കില്‍ ഇനി അതിര്‍ത്തി കടക്കാനാവില്ല

Thu Jul 6 , 2023
Share on Facebook Tweet it Pin it Email ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ അടച്ചില്ലെങ്കില്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് ആ വാഹനവുമായി രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാനാകില്ല. നിയമ ലംഘനങ്ങളുടെ പിഴ അടച്ചാല്‍ മാത്രമേ ഇത്തരം വാഹനങ്ങള്‍ക്ക് രാജ്യാഅതിര്‍ത്തിയില്‍ നിന്ന് പുറത്തേക്കു പോകാന്‍ അനുമതി ലഭിക്കൂവെന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി.നിയമം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

You May Like

Breaking News

error: Content is protected !!