കുവൈത്ത്: ഗതാ ഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ അടച്ചില്ലെങ്കില്‍ ഇനി അതിര്‍ത്തി കടക്കാനാവില്ല

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ അടച്ചില്ലെങ്കില്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് ആ വാഹനവുമായി രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാനാകില്ല.

നിയമ ലംഘനങ്ങളുടെ പിഴ അടച്ചാല്‍ മാത്രമേ ഇത്തരം വാഹനങ്ങള്‍ക്ക് രാജ്യാഅതിര്‍ത്തിയില്‍ നിന്ന് പുറത്തേക്കു പോകാന്‍ അനുമതി ലഭിക്കൂവെന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി.
നിയമം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Next Post

യു.എസ്.എ: കേരളാ പയനിയര്‍ ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്കില്‍ 17-മത് വാര്‍ഷിക ആഘോഷം നടത്തി

Thu Jul 6 , 2023
Share on Facebook Tweet it Pin it Email ന്യൂ യോര്‍ക്ക്: മലയാളികളുടെ അമേരിക്കൻ കുടിയേറ്റത്തിൻറെ ആദ്യകാലങ്ങളില്‍ അതായത്, 1960-1970 കാലഘട്ടങ്ങളില്‍ ന്യൂയോര്‍ക്കിലും ചുറ്റുവട്ടത്തുള്ള സംസ്ഥാനങ്ങളായ ന്യൂജേഴ്‌സി, കണക്ടിക്കട്ട്, പെൻസില്‍വാനിയ എന്നിവിടങ്ങളിലായി കുടിയേറി പാര്‍ത്തുവരുന്ന മലയാളികളുടെ കൂട്ടായ്മയായ “ദി പയനിയര്‍ ക്ളബ്ബ് ഓഫ് കേരളൈറ്റ്സ് ഓഫ് നോര്‍ത്ത് അമേരിക്ക” (The Pioneer Club of Keralites of North America) അതിൻറെ പതിനേഴാമത് വാര്‍ഷിക ആഘോഷം ന്യൂയോര്‍ക്ക് ഫ്ലോറല്‍പാര്‍ക്കില്‍ […]

You May Like

Breaking News

error: Content is protected !!