കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ട്രഷറര്‍ എം. അഹ്മദ് കുട്ടി മദനിക്ക് കുവൈത്ത് എയര്‍പേര്‍ട്ടില്‍ സ്വീകരണം നല്‍കി.
ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റമദാന്‍കാല പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. യൂനുസ് സലീം, അബൂബക്കര്‍ സിദ്ധീഖ് മദനി, അയ്യൂബ് ഖാന്‍ എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.