കുവൈത്ത്: കുവൈത്തില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 13 പേര്‍ പിടിയില്‍

കുവൈത്തിലെ ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്റ്സ് അഫയേഴ്‌സ് നടത്തിയ പരിശോധനയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 13 പേര്‍ പിടിയിലായി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. മറ്റൊരു സംഭവത്തില്‍ വഴിയോരക്കച്ചവടക്കാരനും ഭിക്ഷക്കാരനും അറസ്റ്റിലായതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പിടിയിലായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. റമദാനില്‍ യാചകര്‍ക്കെതിരായ പരിശോധന അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് യാചന നിയമംമൂലം നിരോധിച്ചിട്ടുണ്ട്.

Next Post

യു.കെ: അധികസമയം ജോലി ചെയ്തു - യുകെയില്‍ മലയാളി വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍

Tue Mar 28 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: നിയമം ലംഘിക്കുന്നവരെ എന്ത് വില കൊടുത്തും യുകെയില്‍ നിന്ന് നാടുകടത്താന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചതോടെ 2023 ജനുവരി മുതല്‍ വര്‍ധിപ്പിച്ച ഹോം ഓഫീസ് റെയ്ഡ് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്ന ഇമിഗ്രേഷന്‍ റെയ്ഡിനിടെ മൂന്ന് മലയാളികള്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഇവരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് ഇവരെ […]

You May Like

Breaking News

error: Content is protected !!