കുവൈത്ത്: പ്രവാസി കുവൈത്തിലെ അപ്പാര്‍ട്ട്മെന്‍റില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ആത്മഹത്യ ചെയ്തു. നേപ്പാള്‍ സ്വദേശിയാണ് ജീവനൊടുക്കിയത്. മംഗഫ് പ്രദേശത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പ്രവാസി ജീവനൊടുക്കിയ വിവരം ഇന്നലെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.

തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് മെഡിസില്‍ വിഭാഗത്തിന് കൈമാറി. ആത്മഹത്യയുമായി ബന്ധപ്പെട്ട് അബു ഹലീഫ ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Post

യു.കെ: മകന്‍റെയും കുടുംബത്തിന്റെയും ഒപ്പം താമസിക്കാന്‍ എത്തിയ മലയാളി സ്ത്രീ അന്തരിച്ചു

Wed Aug 2 , 2023
Share on Facebook Tweet it Pin it Email മകനും കുടുംബത്തിനുമൊപ്പം താമസിക്കാന്‍ യുകെയിലെത്തിയ മലയാളി സ്ത്രീ അന്തരിച്ചു. റൂത്ത് പീറ്റേഴ്സ് ആണു മരിച്ചത്. കിംഗ്‌സ് ലിനില്‍ വച്ചാണു മരണം. ജൂലൈ 30-ന് രക്താര്‍ബുദത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. ഏപ്രിലിലാണ് റൂത്ത് പീറ്റേഴ്സ് യുകെയിലെത്തിയത്. എന്നാല്‍ മൂന്ന് മാസം മാത്രമാണ് അവര്‍ക്ക് കുടുംബത്തോടൊപ്പം ചിലവിടാന്‍ സാധിച്ചത്.പ്രിയപ്പെട്ട മാതാവിന്റെ വിയോഗത്തിന്റെ വേദനയിലാണ് കുടുംബാംഗങ്ങള്‍. നിലവില്‍ റൂത്തിന്റെ കുടുംബം സംസ്‌കാര ചെലവുകള്‍ക്കായി […]

You May Like

Breaking News

error: Content is protected !!