കുവൈത്ത്: ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് പാലത്തിലൂടെയുള്ള നടത്തം, സൈക്ലിംഗ് തുടങ്ങിയവ നിരോധിച്ചു

കുവൈറ്റ് സിറ്റി: ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് പാലത്തിലൂടെയുള്ള നടത്തം, സൈക്ലിംഗ്, മറ്റ് ഹോബികള്‍ എന്നിവ നിരോധിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ലെഫ്റ്റ്‌നന്റ് ജനറല്‍ ഷെയ്ഖ് ഫൈസല്‍ നവാഫ് അല്‍ അഹമ്മദ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജാബര്‍ ബ്രിഡ്ജില്‍ അടുത്തിടെയുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനസംരക്ഷണം മുന്‍നിര്‍ത്തിയാണ് നടപടി. എല്ലാവരും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Next Post

ഒമാന്‍ തീരത്തോടടുത്ത് ശഹീന്‍ കൊടുങ്കാറ്റ് - ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Fri Oct 1 , 2021
Share on Facebook Tweet it Pin it Email മസ്​കത്ത്​: ഒമാന്‍ തീരത്തോടടുത്ത് ശഹീന്‍ കൊടുങ്കാറ്റ്​. പൊതുജനങ്ങള്‍ക്ക് ജാഗ്രത പാലിക്കണമെന്ന്​ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. ​കൊടുങ്കാറ്റി​െന്‍റ പ്രഭവ കേന്ദ്രം​ മസ്​കത്തില്‍നിന്ന്​ 650 കിലോമീറ്റര്‍ അകലെയാണ്. ഞായറാഴ്​ച മുതല്‍ ശക്​തമായ മഴക്ക്​ സാധ്യതയുണ്ട്​​. മ ശനിയാഴ്ച വൈകീട്ട്​ മുതല്‍ 8 -12 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെടുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കാനും താഴ്ന്ന […]

You May Like

Breaking News

error: Content is protected !!