ഒമാൻ: വിദേശികൾക്ക്​ സൗജന്യ വാക്​സിൻ നൽകി തുടങ്ങി

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ വി​ദേ​ശി​ക​ള്‍​ക്ക്​ ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ ഓ​ക്സ്ഫോ​ഡ്​-​ആ​സ്ട്ര സെ​ന​ക്ക വാ​ക്​​സി​െന്‍റ ആ​ദ്യ ഡോ​സ് ന​ല്‍​കി​ത്തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ത​റ​സൂ​ദ്​ ആ​പ്​ വ​ഴി​യോ, Covid19.moh.gov.om എ​ന്ന ലി​ങ്ക്​ വ​ഴി​യോ മു​ന്‍​കൂ​ട്ടി ബു​ക്ക്​ ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി​രി​ക്കും വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​നാ​വു​ക. വ​ട​ക്ക​ന്‍ ബാ​ത്തി​ന​യി​ലെ ഖാ​ബൂ​റ, സു​വൈ​ഖ്​ വി​ലാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ബു​ധ​നാ​ഴ്​​ച മു​ത​ല്‍​ വാ​ക്​​സി​ന്‍ ന​ല്‍​കും. ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന്​ രാ​ജ്യ​ത്ത്​ നി​ര്‍​ത്തി​വെ​ച്ച കു​ത്തി​വെ​പ്പ്​ ന​ട​പ​ടി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ പു​ന​രാ​രം​ഭി​ച്ച​ത്. ഒ​മാ​ന്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ആ​ന്‍​ഡ്​ എ​ക്​​സി​ബി​ഷ​ന്‍ സെന്‍റി​ല്‍​നി​ന്ന്​ നി​ര​ധി പേ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കി. പ​ന്ത്ര​ണ്ട്​ വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക്​ ഒ​ന്ന്, ര​ണ്ട്​ ഡോ​സ്​ എ​ന്നി​ങ്ങ​നെ വ്യ​ത്യാ​സ​മി​ല്ലാ​ത വാ​ക്​​സി​നെ​ടു​ക്കാം. ​പ്രൃ​ത്തി​ദി​ന​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ​യാ​ണ്. ​

​ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​ദേ​ശി​ക​ള്‍​ക്ക്​ സൗ​ജ​ന്യ​വാ​ക്​​സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​തു സം​ബ​ന്ധി​ച്ച്‌​ ചൊ​വ്വാ​ഴ്ച​യാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െന്‍റ ഒൗ​ദ്യോ​ഗി​ക സ്​​ഥി​രീ​ക​ര​ണം വ​ന്ന​ത്​.

Next Post

കുവൈത്ത്: പൊതുസ്ഥലങ്ങളില്‍ എക്സിബിഷന്‍ ഉള്‍പ്പെടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും

Wed Oct 13 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി; കുവൈത്തില്‍ പൊതുസ്ഥലങ്ങളില്‍ എക്സിബിഷന്‍ ഉള്‍പ്പെടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നത സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണു തീരുമാനം. പ്രദര്‍ശനങ്ങള്‍ക്കു പെര്‍മിറ്റ് നിര്‍ബന്ധമാണ്. ആരോഗ്യ സുരക്ഷ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. നിര്‍ദിഷ്ട റയില്‍ പദ്ധതി സംബന്ധിച്ച്‌ റോഡ്- ഗതാഗത അതോറിറ്റിയുടെ നിര്‍ദേശങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു.വാണിജ്യമേഖലയില്‍ വീസ നല്‍കുന്നതിന് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ തീരുമാനിച്ചു. […]

You May Like

Breaking News

error: Content is protected !!