കുവൈത്ത്: പൊതുസ്ഥലങ്ങളില്‍ എക്സിബിഷന്‍ ഉള്‍പ്പെടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും

കുവൈത്ത് സിറ്റി; കുവൈത്തില്‍ പൊതുസ്ഥലങ്ങളില്‍ എക്സിബിഷന്‍ ഉള്‍പ്പെടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും.

കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നത സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണു തീരുമാനം. പ്രദര്‍ശനങ്ങള്‍ക്കു പെര്‍മിറ്റ് നിര്‍ബന്ധമാണ്.

ആരോഗ്യ സുരക്ഷ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. നിര്‍ദിഷ്ട റയില്‍ പദ്ധതി സംബന്ധിച്ച്‌ റോഡ്- ഗതാഗത അതോറിറ്റിയുടെ നിര്‍ദേശങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു.വാണിജ്യമേഖലയില്‍ വീസ നല്‍കുന്നതിന് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രാബല്യത്തിലായാല്‍ കൂടുതല്‍ പേരെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയുണ്ട്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിലും ആള്‍ക്ഷാമമുണ്ട്.

Next Post

കുവൈത്ത്: ഭാര്യയെ അടിച്ചുകൊന്ന് മൃതദേഹം സ്ലീപിങ് ബാഗിലാക്കി ഉപേക്ഷിച്ച കേസ് - യുവാവിന് വധശിക്ഷ

Wed Oct 13 , 2021
Share on Facebook Tweet it Pin it Email കുവൈത് സിറ്റി: കുവൈതില്‍ ഭാര്യയെ അടിച്ചുകൊന്ന് മൃതദേഹം സ്ലീപിങ് ബാഗിലാക്കി ഉപേക്ഷിച്ചെന്ന കേസില്‍ യുവാവിന് വധശിക്ഷ. കേസില്‍ നേരത്തെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും പ്രതിയായ കുവൈതി പൗരന്‍ അപീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കീഴ്‌കോടതിയുടെ ശിക്ഷാവിധി ശരിവച്ചുകൊണ്ട് അപീല്‍ കോടതിയും കഴിഞ്ഞ ദിവസം കേസില്‍ വിധി പറയുകയായിരുന്നു. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മകളെ കുറച്ച്‌ […]

You May Like

Breaking News

error: Content is protected !!