കുവൈത്തില്‍ തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ ഏഴ്‌ ദിവസത്തിനകം വിതരണം ചെയ്യണം

കുവൈത്തില്‍ തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ ഏഴ്‌ ദിവസത്തിനകം വിതരണം ചെയ്യണമെന്ന് ‘മാനവ ശേഷി പൊതു സമിതി. തൊഴിലാളിയുടെ ശമ്ബള വിതരണം അടുത്ത മാസം ഒന്നു മുതല്‍ ‘ ആഷല്‍’ സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയാണ്. ( Wages of workers in Kuwait ).

ഇതിന് മുന്നോടിയായാണു ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതെന്നും മാനവ ശേഷി പൊതു സമിതി ഡെപ്യൂട്ടി ഡയറക്റ്റര്‍ വ്യക്തമാക്കി. പുതിയ സംവിധാനത്തില്‍ തൊഴിലാളികളുടെ വേതനം കൈമാറ്റം ചെയ്യാതിരിക്കുന്നതിന്റെയും, വേതനം വെട്ടി കുറച്ചതിന്റെയും കാരണങ്ങള്‍ ബോധിപ്പിക്കാന്‍ തൊഴിലുടമകള്‍ക്ക് സൗകര്യം ഉണ്ടായിരിക്കും.

Next Post

ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന്‍: പങ്കെടുക്കുന്നത് 150 പ്രദര്‍ശകര്‍

Tue Sep 27 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: രാജ്യത്തെ ആരോഗ്യമേഖലക്ക് കുതിപ്പേകി ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിന് തുടക്കമായി.ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന മൂന്ന് ദിവസത്തെ മേളയില്‍ ഇന്ത്യ, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നൂറ്റമ്ബതോളം പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. മേള സയ്യിദ് ഫഹര്‍ ബിന്‍ ഫാത്തിക് ബിന്‍ ഫഹര്‍ അല്‍ സഈദ് ഉദ്ഘാടനം ചെയ്തു. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ എക്‌സിബിഷന്‍സ് ഓര്‍ഗനൈസിങ് […]

You May Like

Breaking News

error: Content is protected !!