കുവൈത്ത്: വര്‍ഷാവസാനം വരെ നീണ്ടു നില്‍ക്കുന്ന ‘ഫുള്‍ ബോഡി ചെക്കപ്പ്’ പാക്കേജുമായി ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍

കുവൈറ്റ് : 2021 ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്ന ‘ഫുള്‍ ബോഡി ചെക്കപ്പ്’ പാക്കേജുമായി ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍. സിബിസി, എഫ്ബിഎസ്, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, എസ്ജിപിറ്റി, എസ്ജിഒറ്റി, ലിപിഡ് പ്രൊഫൈല്‍, യൂറിന്‍ റൂട്ടിന്‍ അനാലിസിസ്, ഇസിജി, ചെസ്റ്റ് എക്‌സ് റേ എന്നിവ പാക്കേജില്‍ അടങ്ങിയിട്ടുണ്ട്. നേരത്തെ 45 കെഡി നിരക്കുണ്ടായിരുന്ന പാക്കേജിന് ഇപ്പോള്‍ 15 കെഡി മാത്രമാണ് നിരക്ക്. വിവരങ്ങള്‍ക്ക്: 60689323, 60683777, 60968777.

Next Post

കുവൈത്ത്: വനിതകൾക്ക് സൈന്യത്തില്‍ ചേരാനുള്ള അപേക്ഷകൾ ഡിസംബറില്‍ സ്വീകരിച്ച്‌ തുടങ്ങും

Wed Oct 20 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി∙ കുവൈത്തില്‍ സൈന്യത്തില്‍ ചേരുന്നതിന് വനിതകളുടെ അപേക്ഷ ഡിസംബറില്‍ സ്വീകരിച്ച്‌ തുടങ്ങുമെന്ന് അധികൃതര്‍ . രാജ്യത്ത് ആദ്യമായാണ് സൈന്യത്തില്‍ വനിതകള്‍ക്ക് അവസരം നല്‍കുന്നത്. 150 മുതല്‍ 200 വരെ വനിതകള്‍ സൈനിക സേവനത്തിനായി റജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി . അതെ സമയം വനിതകള്‍ക്ക് സൈന്യത്തില്‍ അവസരം നല്‍കുന്നതിനെക്കുറിച്ച്‌ വിരുദ്ധ അഭിപ്രായങ്ങളും നിലവിലുണ്ട്. […]

You May Like

Breaking News

error: Content is protected !!