കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രി സഭ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് മുമ്ബാകെ രാജീ സമര്‍പ്പിച്ചു. ഇന്ന് അടിയന്തിരമായി ചേര്‍ന്ന മന്ത്രി സഭാ യോഗത്തിനു ശേഷം അല്‍പ സമയം മുമ്ബാണു പ്രധാന മന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് അമീറിന് രാജി സമര്‍പ്പിച്ചത്. ഓരോ മന്ത്രിമാരില്‍ നിന്നും പ്രധാന മന്ത്രി രാജി എഴുതി വാങ്ങുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ രാജി വെക്കുന്നത്.

Next Post

യു.എ.ഇ: വിരമിച്ച ശേഷവും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കു യുഎഇയില്‍ തുടരാം

Wed Nov 10 , 2021
Share on Facebook Tweet it Pin it Email ഇതിന് അനുവാദം നല്‍കുന്ന വിസാ പദ്ധതിയ്ക്ക് യുഎഇ അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരുന്നതിനുള്ള വിസാ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം യുഎഇ […]

You May Like

Breaking News

error: Content is protected !!