കുവൈത്ത്: രാജ്യത്ത് വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം തുടരുന്നു

കുവൈത്ത് സിറ്റി : രാജ്യത്ത് വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം തുടരുന്നു . വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഭരണ നിര്‍വഹണ വിഭാഗത്തിലുള്ള വിദേശികളായ 67 പേരെ പിരിച്ചുവിടാന്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായാണ് നടപടി. നടപ്പ് അധ്യയനവര്‍ഷം ‌അവസാനത്തോടെ പിരിച്ചുവിടല്‍ ‌പ്രാവര്‍ത്തികമാക്കാനാണ് അധികൃതരുടെ നീക്കം .

Next Post

കുവൈത്ത്: കുവൈത്തില്‍ വീസക്കച്ചവടക്കാര്‍ വീണ്ടും സജീവമായിത്തുടങ്ങി

Sat Nov 20 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി‌∙ ഒരിടവേളയ്ക്കു ശേഷം കുവൈത്തില്‍ വീസക്കച്ചവടക്കാര്‍ സജീവമായിത്തുടങ്ങി . കൂടാതെ സമൂഹ മാധ്യമങ്ങളില്‍‌ ഇടനിലക്കാരുടെ പരസ്യങ്ങളും വ്യാപകം. സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ നിര്‍ണയിച്ചാണ്‌ പരസ്യങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ ഒന്നരവര്‍ഷമായി കുവൈത്തിലേക്ക് എല്ലാതരം വീസയും നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചിലയിനം വീസ നല്‍കുന്നത് പുനരാരംഭിച്ചത്. ഇതോടെ വീസക്കച്ചവടക്കാരും തലപൊക്കി തുടങ്ങി . ഫ്രീ വീസ […]

You May Like

Breaking News

error: Content is protected !!