കുവൈത്ത്: സുലൈഖിയ പ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സുലൈഖിയ പ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. 70 വയസുള്ള സ്ത്രീയും, 23 വയസുള്ള മകളും, 14 വയസുള്ള പേരക്കുട്ടിയുമാണ് വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത്. പൗരത്വരഹിതരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

Next Post

കുവൈത്ത്: കൊവിഡ് സാഹചര്യം സുസ്ഥിരമെന്ന് ആരോഗ്യമന്ത്രി

Mon Nov 29 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊവിഡ് സാഹചര്യം സുസ്ഥിരമെന്ന് ആരോഗ്യമന്ത്രി ബാസില്‍ ഹമൂദ് സബാഹ് പറഞ്ഞു. മന്ത്രിസഭയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ആരും ചികിത്സയിലില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ബയാന്‍ കൊട്ടാരത്തില്‍ ഉച്ചതിരിഞ്ഞാണ് മന്ത്രിസഭ അസാധാരണയോഗം ചേര്‍ന്നത്. വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. […]

You May Like

Breaking News

error: Content is protected !!