ഒമാൻ: ഒമിക്രോൺ – മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി

മസ്‌കത്ത്: ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി ഒമാന്‍. 18 വയസും അതിന് മുകളിലുമുള്ളവര്‍ക്ക് മൂന്നാം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചു.

ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

കായിക പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ പാര്‍ട്ടികള്‍, എന്നിവയുള്‍പ്പെടെയുള്ള പരിപാടികളില്‍ ശേഷിയുടെ 50% വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധിത ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം.

Next Post

സൗദി: ഒമാന്‍ ഹൈവേ തുറന്നു - ആവേശമായി സൈക്കിള്‍ റാലി

Mon Dec 13 , 2021
Share on Facebook Tweet it Pin it Email മസ്കത്ത്: എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേ തുറന്നതിന്റെ ആഹ്ളാദത്തില്‍ സൈക്കിള്‍ റാലി . പൈതൃക, ടൂറിസം മന്ത്രാലയവുമായി സഹകരിച്ച്‌​ അല്‍ ദഹിറ സൈക്ലിങ്​ ടീമാണ്​ അല്‍ അനന്‍ നാഷനല്‍ കമ്ബനിയുടെ പിന്തുണയോടെ സൗദിയിലേക്ക് സൈക്കിള്‍ റാലി നടത്തിയത്​. ഇബ്രിയിലെ വിലായത്തില്‍ നിന്നാരംഭിച്ച്‌ റുബൂഉല്‍ ഖാലി അതിര്‍ത്തി ചെക്ക്‌പോസ്​റ്റുകള്‍ വരെ 150 കി.മീ ദൂരത്തിലായിരുന്ന സൈക്കിള്‍ […]

You May Like

Breaking News

error: Content is protected !!