രാജ്യത്തെ തൊഴില്‍ വിസ അനുവദിക്കുന്നതിന് നിലവില്‍ ഈടാക്കുന്ന ഫീസ് സംബന്ധിച്ച് പുനപരിശോധന നടത്തിയതായി മന്ത്രി പ്രൊഫ.മഹദ് ബിന്‍ സൈദ് അലി ബഅ്‌വൈന്‍. അവലോകന റിപ്പോര്‍ട്ട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളും 2022 ലെ പുതിയ പദ്ധതികളും അവലോകനം ചെയ്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ തൊഴില്‍ നിയമം അന്തിമ ഘട്ടത്തിലാണ്.