കുവൈത്ത്: തൃശ്ശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് അംഗങ്ങള്‍ക്കായി വീട് നിര്‍മ്മിച്ച്‌ നല്‍കുന്നു

തൃശ്ശൂര്‍ അസോസിയേഷൻ ഓഫ് കുവൈത്ത് അംഗങ്ങള്‍ക്കായി വീട് നിര്‍മ്മിച്ച്‌ നല്‍കുന്നു. ഗൃഹ മൈത്രി പദ്ധതിയിയുടെ ഭാഗമായി രണ്ടു വീടുകളാണ് അസോസിയേഷൻ അംഗങ്ങള്‍ക്കായി നിര്‍മ്മിച്ച്‌ നല്‍കുന്നത്.

ആദ്യ വീടിന്‍റെ തറക്കല്ലിടല്‍ ഇന്ന് രാവിലെ വരന്തരപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അജിത സുധാകര്‍ നിര്‍വ്വഹിക്കും. ഷെറിൻ ബിജു,അസ്സോസിയേഷൻ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Next Post

യു.കെ: യുകെയിലെ മലയാളി സമൂഹത്തില്‍ ഒരേ ദിവസം രണ്ടു മരണം - ബ്രിട്ടനിലെ മലയാളികളെ സങ്കടത്തിലാഴ്ത്തി വിട പറഞ്ഞത് മഞ്ജുവും ഡോ. റിതേഷ് കുമാറും

Tue Jul 25 , 2023
Share on Facebook Tweet it Pin it Email നഴ്‌സ് മെറീനയുടെ മരണ വാര്‍ത്തയറിഞ്ഞ് തേങ്ങലടങ്ങും മുന്‍പ് യുകെ മലയാളികളെ നടുക്കിക്കൊണ്ട് രണ്ടു മരണം. ഹേവാര്‍ഡ് ഹീത്തില്‍ താമസിക്കുന്ന മഞ്ജു ഗോപാലകൃഷ്ണന്‍(40 ), ഹള്ളില്‍ താമസിക്കുന്ന ഡോക്ടര്‍ റിതേഷ് കുമാര്‍ (49) എന്നിവരാണ് അകാലത്തില്‍ വിട പറഞ്ഞത്.യുകെയിലെ എല്‍ടിഐ മിന്‍ട്രീയില്‍ ജോലി ചെയ്തിരുന്ന മഞ്ജു ഗോപാലകൃഷ്ണന്‍ കുറച്ചു കാലമായി കാന്‍സറിനോട് പൊരുതി എങ്കിലും ഞായറാഴ്ച രാത്രി സെന്റ് പീറ്റേഴ്സ് […]

You May Like

Breaking News

error: Content is protected !!