ഒമാന്‍: ഒമാനില്‍ ബിനാമി ഇടപാടുകാര്‍ക്ക് 15000 റിയാല്‍ വരെ പിഴ

രഹസ്യ വ്യാപാരത്തിനെതിരെ കനത്ത പിഴ ഉള്‍പ്പെടെ ശിക്ഷയുമായി ഒമാന്‍. രാജ്യത്തെ നിയമമോ രാജകീയ ഉത്തരവോ അനുവദിക്കാത്ത ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ പിടിക്കപ്പെട്ടാല്‍ 15000 റിയാല്‍ (30 ലക്ഷത്തിന് മേല്‍) വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് പുതിയ മന്ത്രിതല ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇതു സ്വന്തം നിലക്കോ മറ്റുള്ളവരുമായി ചേര്‍ന്നോ നടത്തിയാലും ശിക്ഷാര്‍ഹമാണ്.
രഹസ്യ വ്യാപാരം സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ചെയ്യാനും കേസുകള്‍ കുറക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം പരസ്യവും മറ്റും നടത്തും.

Next Post

കുവൈത്ത്: ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ കുവൈറ്റില്‍ ഇന്ത്യക്കാരനെ അവസാന നിമിഷം വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി

Sun Jul 30 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞദിവസം വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന ഏഴ് പേരില്‍ നിന്ന് ഇന്ത്യക്കാരൻ ഉള്‍പ്പെടെ രണ്ടുപേരെ അവസാന നിമിഷം ഒഴിവാക്കി. തമിഴ്നാട് സ്വദേശിയായ അൻബുദാസൻ നടേശനെയാണ് ഇന്ത്യൻ എംബസിയുടെ ഇടപെടല്‍ മൂലം വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്. വിവിധ കേസുകളില്‍ അകപ്പെട്ട ഏഴ് പേരെയാണ് വ്യാഴാഴ്ച തൂക്കിലേറ്റാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ തമിഴ്നാട് സ്വദേശി അൻബുദാസന്‍റെയും മറ്റ് ഒരാളുടെയും വധശിക്ഷ […]

You May Like

Breaking News

error: Content is protected !!