ഒമാൻ: ടേക്ഓഫിനിടെ പുക – മസ്‌കറ്റ് – കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

മസ്‌കറ്റ് | മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി
മസ്‌കറ്റ് സമയം രാവിലെ 11.20ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‌റ ഐ എക്‌സ് 442 നമ്ബര്‍ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്.

വിമാനം ടേക് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ടാക്‌സിബേയിലേക്ക് നീങ്ങിയപ്പോഴാണ് ഇടതുവശത്തെ ചിറകില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ ടേക് ഓഫ് നിര്‍ത്തിവെച്ച്‌ യാത്രക്കാരെ എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കുകയായിരുന്നു. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ വിമാനത്തിന് മുകളിലേക്ക് വെള്ളം ചീറ്റി തീപടരുന്നത് തടഞ്ഞു.

Next Post

ഒമാൻ: സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​ന്‍

Wed Sep 14 , 2022
Share on Facebook Tweet it Pin it Email മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​ക്ക്​ പു​ത്ത​നു​ണ​ര്‍​വ്​ പ​ക​രാ​ന്‍ ഒ​മാ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​മെ​ന്ന്​ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.പ്ര​ഥ​മ ജ​ബ​ല്‍ അ​ല്‍ അ​ഖ്ദ​ര്‍ ടൂ​റി​സം ഫെ​സ്റ്റി​വ​ല്‍ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​തി​നാ​ല്‍, ദാ​ഖി​ലി​യ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ല്‍ പോ​ലു​ള്ള നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്ന​താ​യി പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രി സ​ലേം ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ മ​ഹ്റൂ​ഖി ട്വി​റ്റ​റി​ല്‍ […]

You May Like

Breaking News

error: Content is protected !!