ഒമാന്‍: സുല്‍ത്താന്‍ യുകെയിലേക്ക്

മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ് നാളെ യുകെയിലേക്ക് യാത്ര തിരിക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് യുകെയിലേക്ക് നാളെ യാത്ര തിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

യുകെയില്‍ എത്തുന്ന ഹൈതം ബിന്‍ താരിക്ക് ഗ്രേറ്റ് ബ്രിട്ടന്റെയും വടക്കന്‍ അയര്‍ലന്‍ഡിന്റെയും യുകെ രാജാവും കോമണ്‍വെല്‍ത്തിന്റെ തലവനുമായ ചാള്‍സ് മൂന്നാമന്‍ രാജാവിനെ അഭിനന്ദിക്കുകയും ചെയ്യുമെന്നും വാര്‍ത്ത ഏജന്‍സിയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

Next Post

ഒമാൻ: വിസ പുതുക്കുമ്പോള്‍ ഇനി പാസ്​​പോര്‍ട്ടില്‍ സ്റ്റാമ്ബിങ്​ നിര്‍ബന്ധമില്ലെന്ന്​ ആര്‍.ഒ.പി

Thu Sep 15 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്​: വിസ പുതുക്കുമ്ബോള്‍ ഇനി പാസ്​​പോര്‍ട്ടില്‍ സ്റ്റാമ്ബിങ്​ നിര്‍ബന്ധമില്ലെന്ന്​ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) വ്യക്തമാക്കി. റോയല്‍ ഒമാന്‍ പൊലീസിനെ ഉദ്ധരിച്ച്‌​ പ്രാദേശിക മാധ്യമങ്ങളാണ്​ ഇക്കര്യം റിപ്പോര്‍ട്ട്​ ചെയ്തത്​. പാസ്‌പോര്‍ട്ടിലെ പരമ്ബരാഗത വിസ സ്റ്റാമ്ബ് ചെയ്യുന്നതിനുപകരം ഓണ്‍ലൈന്‍ പുതുക്കുന്നത്​ തുടങ്ങിയിരുന്നു. ഇത്​ സംബന്ധിച്ച്‌​ മലയാളികളടക്കമുള്ള താമസക്കാര്‍ അന്വേഷണവുമായെത്തിയ പശ്ചാത്തലത്തിലാണ്​ ആര്‍.ഒ.പിയുടെ വിശദീകരണം. ആഴ്ചകള്‍ക്ക്​ മുമ്ബ്​ വിവിധ ഗ​വ​ര്‍ണറേറ്റുകളല്‍ പ്രാബല്യത്തില്‍വന്ന്​ […]

You May Like

Breaking News

error: Content is protected !!