ഒമാനിലേക്ക് മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ അ​ന്താ​രാ​ഷ്ട്ര സം​ഘത്തെ പിടികൂടി

ഒമാനിലേക്ക് മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ അ​ന്താ​രാ​ഷ്ട്ര സം​ഘ​ത്തെ ജ​ന​റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫ് നാ​ര്‍​ക്കോ​ട്ടി​ക്‌​സ് ആ​ന്‍​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ന്‍​സ് ക​ണ്‍​ട്രോ​ള്‍ പി​ടി​കൂ​ടി.

ക്രി​സ്റ്റ​ല്‍ മ​യ​ക്കു​മു​രു​ന്നു​ക​ള്‍ ദ്രാ​വ​ക​രൂ​പ​ത്തി​ലാ​ക്കി ട്ര​ക്കു​ക​ളി​ലൂ​ടെ​യും ക​ണ്ടെ​യ്‌​ന​റു​ക​ളി​ലൂ​ടെ​യും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന ടാ​ങ്കു​ക​ള്‍​ക്ക് പി​ന്നി​ല്‍ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​ത്.ട്രെ​യി​ല​റു​ക​ളു​ടെ ഉ​ട​മ​ക​ളോ​ട് അ​വ​രു​ടെ ഷി​പ്മെ​ന്റു​ക​ളും അ​വ​ര്‍ ഇ​ട​പെ​ടു​ന്ന ആ​ളു​ക​ളു​ടെ ഐ​ഡ​ന്റി​റ്റി​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​ര്‍.​ഒ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്നു ​​​​​​​

Tue Oct 11 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ പൊ​തു​മേ​ഖ​ല​ക​ളി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ​ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്നു. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ ‍ആ​രം​ഭി​ച്ചു .വി​ദേ​ശി​ക​ളെ ക​ഴി​യാ​വു​ന്ന​ത്ര ഒ​ഴി​വാ​ക്കി തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ ജോ​ലി ന​ല്‍ക​ണ​മെ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. മൂ​ന്നു​ഘ​ട്ട​മാ​യാ​ണ് പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍, രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളെ ക​ണ്ടെ​ത്തും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തി​നാ​യി പ​രി​ശോ​ധ​ന കാ​മ്ബ​യി​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രെ […]

You May Like

Breaking News

error: Content is protected !!