കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പത്ത് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

രഹസ്യമായി കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച പത്ത് ലക്ഷം നിരോധിത ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദഗ്ധമായി മുന്തിരി പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍ കണ്ടെത്തിയത്. ക്യാപ്റ്റഗണ്‍ ഗുളികകള്‍ ചികിത്സക്കായി രൂപപ്പെടുത്തിയതാണ്. എന്നാല്‍ ഇവ ലഹരി വസ്തുവായും ഉത്തേജനത്തിന് വേണ്ടിയും പലരും ഉപയോ​ഗിക്കുന്നുണ്ട്.

Next Post

യു.കെ: ‘ജയ് ശ്രീറാം’ വിളിച്ച് പ്രകടനം; ബ്രിട്ടനിലെ ലെസ്റ്ററിൽ സാമുദായിക സംഘർഷം

Sun Sep 18 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടീഷ് നഗരമായ ലെസ്റ്ററില്‍ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം. ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനു ശേഷം നടന്ന അക്രമസംഭവങ്ങളാണ് സാമുദായിക ലഹളയിലേക്ക് നയിച്ചത്. സമാധാന ആഹ്വാനവുമായി പൊലീസും ഭരണാധികാരികളും രംഗത്തെത്തിയ ശേഷവും തെരുവില്‍ അക്രമം തുടരുകയാണ്. ഇതോടെ പൊലീസ് നേരിട്ടിറങ്ങി അക്രമികളെ അടിച്ചോടിക്കുകയായിരുന്നു. ആഗസ്റ്റ് 28ന് നടന്ന ഇന്ത്യ-പാക് മത്സരത്തിനുശേഷമായിരുന്നു ഒരു സംഘം അക്രമം അഴിച്ചുവിട്ടത്. സംഭവം പ്രദേശത്ത് […]

You May Like

Breaking News

error: Content is protected !!