ഒമാന്‍: സൗദി-ഒമാന്‍ സംയുക്ത വ്യാപാര പ്രദര്‍ശനം നാളെ സമാപിക്കും

സൗദി അറേബ്യയും ഒമാനും സംയുക്തമായി റിയാദില്‍ സംഘടിപ്പിക്കുന്ന വ്യാപാര പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും. ഇരു രാജ്യങ്ങളിലെയും സംരംഭക സാധ്യതകള്‍ പങ്കുവെക്കലും ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തലുമാണ് മേള ലക്ഷ്യം വെക്കുന്നത്.

സൗദി വാണിജ്യ മന്ത്രാലയവും ഒമാന്‍ വാണിജ്യമന്ത്രാലയവും ചേര്‍ന്നാണ് ചതുര്‍ദിന മേള ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച ആരംഭിച്ച മേളയില്‍ ഉച്ചക്ക് 12 മുതല്‍ രാത്രി 11 വരെയാണ് സന്ദര്‍ശന സമയം. റിയാദ് എക്സിറ്റ്‌ ഒമ്ബതിലെ ഗ്രനഡ സ്‌ക്വയറിലെ ദി അറീന അവന്യൂവിലാണ് പ്രദര്‍ശനം.സാംസ്‌കാരിക വിനിമയവും സൗഹൃദം പുതുക്കലും ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമാണ് മേളയില്‍ നടക്കുന്നത്.

Next Post

കുവൈത്ത്: ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്‍തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന വിലക്ക് പിന്‍വലിച്ചു

Fri Feb 3 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്‍തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന വിലക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ പിന്‍വലിച്ചു. ഈ തസ്‍തികകളിലേക്ക് നിയമനം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സിവില്‍ സര്‍വീസ് മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചതായി അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. 77 ഡോക്ടര്‍മാര്‍, 485 സ്റ്റാഫ് നഴ്സുമാര്‍, 52 ടെക്നീഷ്യന്മാര്‍, 11 ഫാര്‍മസിസ്റ്റുകള്‍ എന്നിവരുടെ ഒഴിവുകളിലാണ് പ്രവാസികളെ […]

You May Like

Breaking News

error: Content is protected !!