കുവൈത്തില്‍ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍ 10,000 പേ​ര്‍ പ്ര​വേ​ശി​ച്ചു

കുവൈത്തില്‍ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍ 10,000 പേ​ര്‍ പ്ര​വേ​ശി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഉ​ള്‍​പ്പെ​ടെ​യാ​ണ് ഈ ​ക​ണ​ക്ക്. അ​ല്‍-​അ​ന്‍​ബ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം, 9786 പേ​ര്‍ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലും ക​മ്ബ​നി​ക​ളി​ലും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. വി​ദ്യാ​ഭ്യാ​സം, വൈ​ദ്യു​തി, ജ​ലം എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളാ​ണ് ഏ​റ്റ​വും ഉ​യ​ര്‍​ന്ന തൊ​ഴി​ല്‍ നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം, 1454 പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും ഈ ​കാ​ല​യ​ള​വി​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ചു. ആ​ഭ്യ​ന്ത​ര, ആ​ശ​യ​വി​നി​മ​യ മ​ന്ത്രാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് വി​ട്ടു​പോ​യ​വ​രി​ല്‍ ഭൂ​രി​ഭാ​ഗം. തൊ​ഴി​ല്‍ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ ‘ആ​ശ​ല്‍’ സേ​വ​ന​ത്തി​ലൂ​ടെ​യും അ​തോ​റി​റ്റി​യു​ടെ ഇ​ല​ക്‌ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളി​ലൂ​ടെ​യും ല​ഭ്യ​മാ​ണെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ര്‍ മാ​ന്‍​പ​വ​ര്‍ അ​റി​യി​ച്ചു.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്നു ​​​​​​​

Tue Oct 11 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ പൊ​തു​മേ​ഖ​ല​ക​ളി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ​ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്നു. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ ‍ആ​രം​ഭി​ച്ചു .വി​ദേ​ശി​ക​ളെ ക​ഴി​യാ​വു​ന്ന​ത്ര ഒ​ഴി​വാ​ക്കി തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ ജോ​ലി ന​ല്‍ക​ണ​മെ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. മൂ​ന്നു​ഘ​ട്ട​മാ​യാ​ണ് പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍, രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളെ ക​ണ്ടെ​ത്തും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തി​നാ​യി പ​രി​ശോ​ധ​ന കാ​മ്ബ​യി​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രെ […]

You May Like

Breaking News

error: Content is protected !!