‘ഒമാന്‍ മലയാളികള്‍’ ജീവ ആരോഗ്യ പദ്ധതി: രജിസ്ട്രേഷന്‍ തുടങ്ങി

മസ്​കത്ത്​: ഒമാന്‍ മലയാളികള്‍ വാട്സ്‌ആപ് ഗ്രൂപ്പും അസ്റ്റര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പും അംഗങ്ങള്‍ക്കായി ഒരുക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതിയായ ജീവ ആരോഗ്യ പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്​ട്രേഷന്‍ ആരംഭിച്ചു.

ഒമാന്‍ മലയാളികള്‍ ഗ്രൂപ്പില്‍ അയച്ച ലിങ്ക് വഴി ഒക്ടോബര്‍ 15നകം രജിസ്ട്രേഷന്‍ ചെയ്യണം. തുടര്‍ന്ന് കിട്ടുന്ന യൂനീക് ഐ.ഡി ഉപയോഗിച്ച്‌ ഒമാനിലെയും കേരളത്തിലെയും യു.എ.ഇയിലെയും ആസ്റ്റര്‍ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും 20 ശതമാനം മുതല്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഓരോ അംഗങ്ങള്‍ക്കും ഒമാനിലോ നാട്ടിലോ ഉള്ള അഞ്ച്​ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്നു ​​​​​​​

Tue Oct 11 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ പൊ​തു​മേ​ഖ​ല​ക​ളി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ​ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്നു. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ ‍ആ​രം​ഭി​ച്ചു .വി​ദേ​ശി​ക​ളെ ക​ഴി​യാ​വു​ന്ന​ത്ര ഒ​ഴി​വാ​ക്കി തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ ജോ​ലി ന​ല്‍ക​ണ​മെ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. മൂ​ന്നു​ഘ​ട്ട​മാ​യാ​ണ് പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍, രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളെ ക​ണ്ടെ​ത്തും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തി​നാ​യി പ​രി​ശോ​ധ​ന കാ​മ്ബ​യി​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രെ […]

You May Like

Breaking News

error: Content is protected !!