കുവൈറ്റ്‌: മോശം കാലാവസ്ഥ കുവൈത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആഭ്യന്തര മന്ത്രാലയം

മോശം കാലാവസ്ഥ, മൂടല്‍ മഞ്ഞ് എന്നിവ ഉണ്ടാകുമ്ബോള്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അടിയന്തര സഹായം ആവശ്യപ്പെടുന്ന ഘട്ടങ്ങളില്‍ 112 എന്ന എമര്‍ജന്‍സി ഫോണ്‍ നമ്ബറില്‍ വിളിക്കാനും നിര്‍ദ്ദേശമുണ്ട്.

അടിയന്തര സാഹചര്യത്തില്‍ 188088 എന്ന നമ്ബറില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ജനറല്‍ ഡയറക്ടറിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാന്‍ കടലില്‍ പോകുന്നവരോടും ആവശ്യപ്പെട്ടു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സര്‍വീസ് തിങ്കളാഴ്ച രാവിലെ കുറച്ചു സമയം നിര്‍ത്തിവച്ചു.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ കാര്‍ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് പരിസ്ഥിതി അതോറിറ്റി അനുമതി നിര്‍ബന്ധമാക്കുന്നു

Thu Oct 20 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ കാര്‍ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് പരിസ്ഥിതി അതോറിറ്റി അനുമതി നിര്‍ബന്ധമാക്കുന്നു. പരിശോധനയില്‍ മലിനീകരണം തെളിഞ്ഞാല്‍ വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് മലിനീകരണ മുക്ത സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഇതോടെ കാര്‍ പാസിംഗ് പരിശോധനാ കേന്ദ്രങ്ങളില്‍ ആഭ്യന്തര ഉദ്യോഗസ്ഥരോടപ്പം പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടേയും സാന്നിധ്യവും […]

You May Like

Breaking News

error: Content is protected !!